top of page
ദൂത് മുപ്പത്തിമൂന്ന്—ജീവിക്കുന്നവനും രക്ഷിക്കുവാൻ പ്രാപ്തനുമായ ദിവ്യ മഹാപുരോഹിതൻ | MESSAGE THIRTY-THREE—A DIVINE HIGH PRIEST, LIVING AND ABLE TO SAVE

ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തിമൂന്ന്

ജീവിക്കുന്നവനും രക്ഷിക്കുവാൻ പ്രാപ്തനുമായ ദിവ്യ മഹാപുരോഹിതൻ

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28

2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ

                         പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28

 

തിരുവെഴുത്ത് വായന:

എബ്രായർ 7 ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

 

    I.      ദിവ്യനായ മഹാപുരോഹിതൻ

A.    പൗരോഹിത്യ സ്ഥാനമാറ്റം

1.    അഹരോന്റെ ക്രമത്തിൽനിന്നും മൽക്കീസേദെക്കിന്റെ ക്രമത്തിലേക്ക്

2.    പുരോഹിത ലേവീഗോത്രത്തിൽനിന്നും രാജകീയ യെഹൂദാഗോത്രത്തിലേക്ക്

3.    മനുഷ്യരിൽനിന്നും ദൈവപുത്രനിലേക്ക്

4.    ന്യായപ്രമാണത്തിന്റെ സ്ഥാനമാറ്റം ആവശ്യമാകുന്നു

a.     അക്ഷരങ്ങളുടെ പ്രമാണത്തിൽനിന്നും ജീവന്റെ പ്രമാണത്തിലേക്ക്

b.    ബലഹീനവും പ്രയോജനമില്ലാത്തതുമായ കല്പനയിൽനിന്നും മേന്മയേറിയ പ്രത്യാശയിലേക്ക്

B.    ഏകജാതനായ പുത്രനും ഒപ്പം ദൈവത്തിന്റെ ആദ്യജാതനുമായ പുത്രനും മഹാപുരോഹിതനായിത്തീരുന്നു

1.    അനശ്വരമായ ജീവന്റെ ശക്തിക്കൊത്തവണ്ണം സംരചിക്കപ്പെട്ടത്

2.    ദൈവം ചെയ്ത ശപഥത്തോടുകൂടെ

3.    എന്നേക്കും തികഞ്ഞവനാക്കപ്പെട്ടു

4.    മേന്മയേറിയ ഉടമ്പടിയുടെ ഈടായിത്തീരുന്നു

   II.      ജീവിക്കുന്നവൻ

A.    മരണത്തിന്റെ തടസ്സപ്പെടുത്തലില്ലാതെ എന്നേക്കും തുടർന്നുകൊണ്ടിരിക്കുന്നു

B.    അഭേദ്യൻ

  III.      രക്ഷിക്കുവാൻ പ്രാപ്തൻ

A.    അങ്ങേയറ്റം

B.    നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നതിലൂടെ

C.    നമുക്കു അനുയോജ്യൻ

1.    വിശുദ്ധൻ, നിഷ്കളങ്കൻ, മലിനപ്പെടാത്തവൻ, പാപികളിൽനിന്നു വേർപെട്ടവൻ

2.    സ്വർഗങ്ങളെക്കാൾ ഉന്നതൻ

3.    നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരിക്കലായി തന്നെത്താൻ അർപ്പിച്ചു

 

 

ചോദ്യങ്ങൾ:

1.    രാജകീയ പൗരോഹിത്യവും ക്രിസ്തുവിന്റെ ദിവ്യ പൗരോഹിത്യവും തമ്മിലുള്ള വ്യത്യാസം എന്താണ്?

 

2.    നമ്മെ അങ്ങേയറ്റത്തോളം രക്ഷിക്കുവാൻ ക്രിസ്തുവിനെ പ്രാപ്തനാക്കുന്ന അവന്റെ പൗരോഹിത്യത്തിന്റെ യോഗ്യതകൾ എന്തൊക്കെയാണ്?

 

 



Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE THIRTY-THREE

A DIVINE HIGH PRIEST, LIVING AND ABLE TO SAVE

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

C. Superior to Aaron — 4:14–7:28

2. A High Priest, perpetual, great, living, and able to save to the uttermost — 7:1-28

 

Scripture Reading:

Hebrews 7 ~ omitted

 

Outline from Life-Study Message:

 

        I.            A DIVINE HIGH PRIEST

A.      A Transfer of Priesthood

1.       From the Order of Aaron to the Order of Melchizedek

2.       From the Priestly Tribe of Levi to the Kingly Tribe of Judah

3.       From Men to the Son of God

4.       A Transfer of Law Needed

a.       From the Law of Letters to the Law of Life

b.       From the Weak and Unprofitable Commandment to a Better Hope

B.      The Only Begotten Son as Well as the Firstborn Son of God Becoming the High Priest

1.       Appointed according to the Power of an Indestructible Life

2.       With the Taking of an Oath by God

3.       Perfected Forever

4.       Becoming the Surety of a Better Covenant

      II.            LIVING

A.      Continuing Forever without the Preventing of Death

B.      Unalterable

    III.            ABLE TO SAVE

A.      To the Uttermost

B.      By Interceding for Us

C.      By Being Fitting to Us

1.       Holy, Guileless, Undefiled, Separated from Sinners

2.       Higher Than the Heavens

3.       Having Offered Up Himself for Our Sins Once for All

 

Questions:

1.    What is the difference between the kingly priesthood and the divine priesthood of Christ?

 

2.    What are the qualifications of Christ’s priesthood that make Him able to save us to the uttermost?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page