top of page
ദൂത് മുപ്പത്തിനാല്—അനശ്വര ജീവൻ | MESSAGE THIRTY-FOUR—THE INDESTRUCTIBLE LIFE


ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തിനാല്

അനശ്വര ജീവൻ

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28

2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ

                         പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28

 

തിരുവെഴുത്ത് വായന:

എബ്രായർ 7 ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

      I.        ദൈവത്തിന്റെ ജീവൻ

     II.        നിത്യ ജീവൻ

   III.        സൃഷ്ടിക്കപ്പെടാത്ത ജീവൻ

   IV.        ക്രിസ്തു തന്നെയായ ജീവൻ

    V.        ക്രിസ്തുവിന്റെ മനുഷ്യജീവിതത്തിൽ പരീക്ഷിക്കപ്പെട്ട ജീവൻ

   VI.        മരണത്തിലൂടെ കടന്നുപോയ ജീവൻ

  VII.        മരണത്തിനു പിടിച്ചുവയ്ക്കുവാൻ കഴിയാത്ത ജീവൻ

 VIII.        പുനരുത്ഥാന ജീവൻ

   IX.        ആത്മാവായിരിക്കുന്നതിന്റെ ജീവൻ

    X.        ക്രിസ്തുവിന്റെ രക്ഷിക്കുന്ന ജീവൻ

   XI.        വാഴുന്ന ജീവൻ

  XII.        ജീവവൃക്ഷത്തിന്റെ ജീവൻ

 XIII.        അക്ഷയതയോടുകൂടെയുള്ള ജീവൻ

XIV.        അലിയിക്കുവാനാകാത്ത, അനശ്വരമായ ജീവൻ

 

 

ചോദ്യങ്ങൾ:

1.    പൗരോഹിത്യത്തിന്റെ മൂന്ന് വശങ്ങളും ദൈവോദ്ദേശ്യം നിറവേറ്റുന്നതിൽ അവയുടെ പ്രവർത്തനങ്ങളും എന്തൊക്കെയാണ്?

 

2.    ഈ ദൂതിൽ പരാമർശിച്ചിരിക്കുന്ന ഈ ജീവന്റെ പതിനാല് സവിശേഷതകൾ എന്തൊക്കെയാണ്?

 

 



Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE THIRTY-FOUR

THE INDESTRUCTIBLE LIFE

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

C. Superior to Aaron — 4:14–7:28

2. A High Priest, perpetual, great, living, and able to save to the uttermost — 7:1-28

 

Scripture Reading:

Hebrews 7 ~ omitted

 

Outline from Life-Study Message:

 

         I.            THE LIFE OF GOD

       II.            THE ETERNAL LIFE

     III.            THE UNCREATED LIFE

    IV.            THE LIFE THAT IS CHRIST HIMSELF

      V.            THE LIFE THAT HAS BEEN TESTED IN CHRIST’S HUMAN LIVING

    VI.            THE LIFE THAT HAS PASSED THROUGH DEATH

   VII.            THE LIFE THAT DEATH CANNOT HOLD

 VIII.            THE RESURRECTION LIFE

     IX.            THE LIFE OF WHICH THE SPIRIT IS

       X.            THE LIFE OF WHICH THE SPIRIT IS

     XI.            THE REIGNING LIFE

   XII.            THE LIFE OF THE TREE OF LIFE

 XIII.            THE LIFE THAT IS WITH INCORRUPTION

 XIV.            THE LIFE THAT IS INDISSOLUBLE, INDESTRUCTIBLE

 

 

Questions:

1.    What are the three aspects of the priesthood and their functions in fulfilling God’s purpose?

 

2.    What are the fourteen characteristics of this life mentioned in this message?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page