top of page
ദൂത് മുപ്പത്തഞ്ച്—ശ്രേഷ്ഠതയേറിയ ശുശ്രൂഷയോടുകൂടെയുള്ള ഒരു സ്വർഗീയ ശുശ്രൂഷകൻ | MESSAGE THIRTY-FIVE—A HEAVENLY MINISTER WITH A MORE EXCELLENT MINISTRY

ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തഞ്ച്

ശ്രേഷ്ഠതയേറിയ ശുശ്രൂഷയോടുകൂടെയുള്ള ഒരു സ്വർഗീയ ശുശ്രൂഷകൻ

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18

   1. ശ്രേഷ്ഠതയേറിയ ശുശ്രൂഷയോടുകൂടിയ മേന്മയേറിയ

       വാഗ്ദത്തങ്ങളുള്ള മേന്മയേറിയ ഉടമ്പടി—8:1-13

 

 

തിരുവെഴുത്ത് വായന:

എബ്രായർ 8:1-13 ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      ഒരു സ്വർഗീയ ശുശ്രൂഷകൻ

A.    സ്വർഗത്തിൽ മഹിമാസനത്തിൽ ഇരിക്കുന്ന മഹാപുരോഹിതൻ

B.    നമ്മുടെ ആത്മാവിനോട് യോജിപ്പിച്ചിരിക്കുന്ന സ്വർഗത്തിലെ സത്യകൂടാരത്തിൽ ശുശ്രൂഷിക്കുന്നു

   II.      ശ്രേഷ്ഠതയേറിയ ശുശ്രൂഷ

A.    മേന്മയേറിയ വാഗ്ദത്തങ്ങളുടെമേൽ സ്ഥാപിക്കപ്പെട്ട മേന്മയേറിയ ഉടമ്പടിയുടെ മധ്യസ്ഥനെന്ന നിലയിൽ

1.    മധ്യസ്ഥൻ

2.    മേന്മയേറിയ ഉടമ്പടി

3.    മേന്മയേറിയ വാഗ്ദത്തങ്ങൾ

B.    മേന്മയേറിയ ഉടമ്പടി നടപ്പിലാക്കുന്നത്

1.    പുതിയ ഉടമ്പടിയിലെ വസ്തുതകൾ ഫലപ്രദമാക്കുന്നു

2.    പുതിയനിയമത്തിലെ ഒസ്യത്തുകൾ നടപ്പിലാക്കുന്നു

 

ചോദ്യങ്ങൾ:

1.    റോമർ 3 മുതൽ 8 വരെയുള്ള അദ്ധ്യായങ്ങളിലെ ദൈവത്തിന്റെ വ്യവസ്ഥാപരമായ രക്ഷയെ എബ്രായർ 7 ലെ ക്രിസ്തു നമ്മെ അങ്ങേയറ്റം രക്ഷിക്കുന്നതുമായി താരതമ്യം ചെയ്യുക

 

2.    ഇന്ന് ക്രിസ്തുവിന്റെ ഏറ്റവും ശ്രേഷ്ഠമായ ശുശ്രൂഷ എന്താണ്? ക്രിസ്തുവിന്റെ സ്വർഗ്ഗീയ മധ്യസ്ഥതയുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

 




 

Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE THIRTY-FIVE

A HEAVENLY MINISTER WITH A MORE EXCELLENT MINISTRY

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

D. Christ’s new covenant superior to the old — 8:1–10:18

1. A better covenant of better promises with a more excellent ministry — 8:1-13

 

 

Scripture Reading:

Hebrews 8:1-13 ~ omitted

 

Outline from Life-Study Message:

 

        I.            A HEAVENLY MINISTER

A.      A High Priest Sitting on the Throne of the Majesty in the Heavens

B.      Ministering in the True Tabernacle in Heaven—Joined to Our Spirit

      II.            A MORE EXCELLENT MINISTRY

A.      As the Mediator of a Better Covenant Enacted upon Better Promises

1.       The Mediator

2.       A Better Covenant

3.       Better Promises

B.      To Carry Out the Better Covenant

1.       Making the Facts in the New Covenant Effective

2.       Executing the Bequests in the New Testament

 

Questions:

1.    Compare God’s economical salvation in Romans 3 through 8 with Christ’s saving us to the uttermost in Hebrews 7

 

2.    What is Christ’s more excellent ministry today? How does it relate to Christ’ heavenly intercession?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page