ദൂത് മുപ്പത്താറ്—പുതിയ ഉടമ്പടി | MESSAGE THIRTY-SIX—THE NEW COVENANT
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്താറ്
പുതിയ ഉടമ്പടി
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18
1. ശ്രേഷ്ഠതയേറിയ ശുശ്രൂഷയോടുകൂടിയ മേന്മയേറിയ
വാഗ്ദത്തങ്ങളുള്ള മേന്മയേറിയ ഉടമ്പടി—8:1-13
തിരുവെഴുത്ത് വായന:
എബ്രായർ 8:1-13 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. പഴയ ഉടമ്പടി
A. കുറവുള്ളതാകുന്നു
B. പഴയതായിത്തീരുകയും ജീർണിക്കുകയും ചെയ്യുന്നു
II. പുതിയ ഉടമ്പടി
A. മേന്മയേറിയ ഉടമ്പടി
B. മേന്മയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിച്ചു
C. പഴയ ഉടമ്പട ിയെ പകരം വയ്ക്കുന്നു
D. ഉള്ളടക്കങ്ങൾ
1. ജീവപ്രമാണത്തിന്റെ പകർച്ച
a. ഒരു പ്രമാണം നിരവധി പ്രമാണങ്ങളായിത്തീരുന്നു
b. നമ്മുടെ ആന്തരിക ഭാഗങ്ങളിലേക്ക് പകർന്നിരിക്കുന്നു
c. നമ്മുടെ ഹൃദയങ്ങളിൽ കൊത്തിവച്ചിരിക്കുന്നു
2. ദൈവം ഉണ്ടായിരിക്കുന്നതിന്റെയും അവന്റെ ജനമായിരിക്കുന്നതിന്റെയും അനുഗ്രഹം
3. കർത്താവിനെ അറിയുവാനുള്ള ആന്തരിക പ്രാപ്തി
4. നമ്മുടെ അനീതികൾക്കുള്ള അനുനയവും നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതും
ചോദ്യങ്ങൾ:
1. പുതിയ ഉടമ്പടി പഴയ ഉടമ്പടിയെക്കാൾ ശ്രേഷ്ഠമായിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുക.
2. പുതിയ ഉടമ്പടിയുടെ ഉള്ളടക്കത്തിലെ നാല് പ്രധാന ഉള്ളടക്കം ഏതൊക്കെയാണ്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE THIRTY-SIX
THE NEW COVENANT
Outline From Recovery Version:
II. The superiority of Christ — 1:4–10:39
D. Christ’s new covenant superior to the old — 8:1–10:18
1. A better covenant of better promises with a more excellent ministry — 8:1-13
Scripture Reading:
Hebrews 8:1-13 ~ omitted
Outline from Life-Study Message:
I. THE OLD COVENANT
A. Having Fault
B. Becoming Old and Growing Decrepit
II. THE NEW COVENANT
A. A Better Covenant
B. Enacted upon Better Promises
C. Replacing the Old Covenant
D. The Contents
1. Imparting of the Law of Life
a. One Law Becoming Many Laws
b. Imparted into Our Inward Parts
c. Inscribed on Our Hearts
2. The Blessing of Having God and of Being His People
3. Inward Ability of Knowing the Lord
4. Propitiation for Our Unrighteousnesses and Forgiveness of Our Sins
Questions:
1. Explain why the new covenant is superior to the old covenant.
2. What are the four major items of the contents of the new covenant?