തിരുവനന്തപുരത്തുള്ള സഭ
ദൂത് മുപ്പത്തൊമ്പത്—പഴയ ഉടമ്പടിയുടെ മുൻകുറിയും പുതിയ ഉടമ്പടിയുടെ യാഥാർഥ്യവും | MESSAGE THIRTY-NINE—THE TYPE OF THE OLD COVENANT AND THE REALITY OF THE NEW COVENANT
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തൊമ്പത്
പഴയ ഉടമ്പടിയുടെ മുൻകുറിയും
പുതിയ ഉടമ്പടിയുടെ യാഥാർഥ്യവും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18
2. വലുതും തികവേ റിയതുമായ കൂടാരത്തോടുകൂടിയ മേന്മയേറിയ
യാഗങ്ങളും മേന്മയേറിയ രക്തവും—9:1—10:18
(നാലാമത്തെ താക്കീത്—യെഹൂദമതത്തിലേക്ക് പിൻവാങ്ങാതെ
അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ട് വരുക—10:19-39)
തിരുവെഴുത്ത് വായന:
എബ്രായർ 9:1-15 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ഒന്നാമത്തെ കൂടാരം—ഒരു മുൻകുറിയായി പഴയ ഉടമ്പടിയെ സൂചിപ്പിക്കുന്ന വിശുദ്ധസ്ഥലം
A. ഈ ലോകത്തിന്റെ
B. ജഡിക ചട്ടങ്ങളോടുകൂടിയത്
C. ആരാധനക്കാരെ തികഞ്ഞവരാക്കുവാൻ അപ്രാപ്തം
D. ഒരു ഉപമ, പുതിയ ഉടമ്പടിയുടെ ഒരു മുൻകുറി
E. അതിവിശുദ്ധസ്ഥലത്തിന്റെ മാർഗം, പുതിയ ഉടമ്പടിയുടെ വഴി നവീകരണകാലം വരെ വെളിവായിരുന്നില്ല
II. രണ്ടാമത്തെ കൂടാരം—യാഥാർഥ്യമെന്ന നിലയിൽ പുതിയ ഉടമ്പടിയെ സൂചിപ്പിക്കുന്ന അതിവിശുദ്ധസ്ഥലം
A. വലുതും തികവേറിയതുമായ കൂടാരം—മേന്മയേറിയ ഉടമ്പടി
B. ഈ സൃഷ്ടിയുടേതല്ലാത്തത്, മനുഷ്യന്റെ കയ്യാൽ ഉണ്ടാക്കപ്പെടാത്തത്
C. ഒരു നവീകരണം, പഴയ ഉടമ്പടിയുടെ യാഥാർഥ്യം, കാര്യങ്ങൾ ക്രമത്തിലാക്കുന്നത്
1. ഉളവായിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി വന്ന ക്രിസ്തു
2. ക്രിസ്തു അതിവിശുദ്ധസ്ഥലത്തേക്ക് ഒരിക്കലായി പ്രവേശിക്കുകയും, പുതിയ ഉടമ്പടി പൂർത്തീകരിച്ചുകൊണ്ട് നിത്യവീണ്ടെടുപ്പ് നേടുകയും ചെയ്തു.
a. നിത്യാത്മാവിലൂടെ ക്രിസ്തു അവനെത്തന്നെ ദൈവത്തിന് അർപ്പിച്ചു.
b. അവന്റെ രക്തം ജീവനുള്ള ദൈവത്തെ സേവിക്കുവാൻ നമ്മുടെ മനസ്സാക്ഷിയെ നിർജീവ പ്രവൃത്തികളിൽനിന്ന് ശുദ്ധീകരിക്കുന്നു.
3. ക്രിസ്തു പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ, പുതിയനിയമത്തിന്റെ നിർവാഹകൻ ആകുന്നു
a. പുതിയ ഉടമ്പടി പ്രാബല്യത്തിലാക്കുവാനും പുതിയനിയമം നടപ്പിലാക്കുവാനും.
b. വിളിക്കപ്പെട്ട വിശുദ്ധന്മാർ നിത്യാവകാശമെന്ന വാഗ്ദത്തം സ്വീകരിക്കേണ്ടതിന്
ചോദ്യങ്ങൾ: