തിരുവനന്തപുരത്തുള്ള സഭ
ദൂത് നാല്പത്—കൂടാരത്തിലെ ഉപകരണങ്ങളുടെ ക്രമീകരണത്താൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുവിന്റെ അനുഭവങ്ങൾ | MESSAGE FORTY—THE EXPERIENCES OF CHRIST PORTRAYED BY THE ARRANGEMENT OF THE FURNITURE OF THE TABERNACLE
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്
കൂടാരത്തിലെ ഉപകരണങ്ങളുടെ ക്രമീകരണത്താൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുവിന്റെ അനുഭവങ്ങൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18
2. വലുതും തികവേ റിയതുമായ കൂടാരത്തോടുകൂടിയ മേന്മയേറിയ
യാഗങ്ങളും മേന്മയേറിയ രക്തവും—9:1—10:18
(നാലാമത്തെ താക്കീത്—യെഹൂദമതത്തിലേക്ക് പിൻവാങ്ങാതെ
അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ട് വരുക—10:19-39)
തിരുവെഴുത്ത് വായന:
എബ്രായർ 9:1-15 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. പുറത്തെ പ്രാകാരത്തിൽ—ബാഹ്യമായ രീതിയിൽ
A. താമ്ര യാഗപീഠത്തിൽ
B. താമ്രത്തൊട്ടിയിൽ
II. വിശുദ്ധസ്ഥലത്ത്—ആന്തരികമായ രീതിയിൽ
A. കാഴ്ചയപ്പത്തിന്റെ മേശയിൽ
B. നിലവിളക്കിൽ
C. ധൂപപീഠത്തിൽ
III. അതിവിശുദ്ധസ്ഥലത്തിൽ—ഏറ്റവും ആന്തരികമായ മാർഗത്തിൽ
A. സാക്ഷ്യപെട്ടകത്തിൽ
B. സാക്ഷ്യപെട്ടകത്തിനുള്ളിൽ
1. മറഞ്ഞിരിക്കുന്ന മന്നയായി ക്രിസ്തുവിനെ ആസ്വദിക്കുന്നു
2. തളിർക്കുന്ന വടിയായി ക്രിസ്തുവിനെ ആസ്വദിക്കുന്നു
3. ക്രിസ്തുവിനെ ഉടമ്പടിപ്പലകകളായി ആസ്വദിക്കുന്നു
ചോദ്യങ്ങൾ:
1. പുറത്തെ പ്രാകാരത്തിലും വിശുദ്ധസ്ഥലത്തും ക്രിസ്തുവിന്റെ അനുഭവങ്ങൾ എന്തൊക്കെയാണ്?
2. അതിവിശുദ്ധസ്ഥലത്ത് ക്രിസ്തുവിന്റെ അനുഭവങ്ങൾ എന്തൊക്കെയാണ്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FORTY
THE EXPERIENCES OF CHRIST PORTRAYED BY THE ARRANGEMENT
OF THE FURNITURE OF THE TABERNACLE
Outline From Recovery Version:
II. The superiority of Christ — 1:4–10:39
D. Christ’s new covenant superior to the old — 8:1–10:18
2. Better sacrifices and better blood with the greater and more perfect tabernacle —
9:1–10:18
(The fourth warning—Come forward to the Holy of Holies and do not shrink back
to Judaism)—10:19-39
Scripture Reading:
Hebrews 9:1-15 ~ omitted
Outline from Life-Study Message:
I. IN THE OUTER COURT—IN AN OUTWARD WAY
A. At the Brass Altar
B. At the Brass Laver
II. IN THE HOLY PLACE—IN AN INNER WAY
A. At the Table of the Bread of the Presence
B. At the lampstand
C. At the Incense Altar
III. IN THE HOLY OF HOLIES—IN THE INNERMOST WAY
A. At the Ark of Testimony
B. In the Ark of Testimony
1. Enjoying Christ as the Hidden Manna
2. Enjoying Christ as the Budding Rod
3. Enjoying Christ as the Tables of the Covenant
Questions:
1. What are the experiences of Christ in the outer court and in the Holy Place?
2. What are the experiences of Christ in the Holy of Holies?