top of page
ദൂത് നാല്പത്തിയൊന്ന്—പുതിയ ഉടമ്പടിയും പുതിയനിയമവും | MESSAGE FORTY-ONE—THE NEW COVENANT AND THE NEW TESTAMENT



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തിയൊന്ന്

പുതിയ ഉടമ്പടിയും പുതിയനിയമവും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18

   2. വലുതും തികവേ റിയതുമായ കൂടാരത്തോടുകൂടിയ മേന്മയേറിയ

       യാഗങ്ങളും മേന്മയേറിയ രക്തവും—9:1—10:18

       (നാലാമത്തെ താക്കീത്—യെഹൂദമതത്തിലേക്ക് പിൻവാങ്ങാതെ

        അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ട് വരുക—10:19-39)

 

തിരുവെഴുത്ത് വായന:

എബ്രായർ 9:15-28 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      പുതിയ ഉടമ്പടി

A.    മേന്മയേറിയ ഉടമ്പടി

B.    മേന്മയേറിയ വാഗ്ദത്തങ്ങളിന്മേൽ നടപ്പാക്കിയത്

C.    മേന്മയേറിയ കാര്യങ്ങൾ സംസാരിക്കുന്ന മേന്മയേറിയ യാഗങ്ങളോടും രക്തത്തോടുംകൂടെ പരിണതമാക്കപ്പെട്ടത്

D.    ശ്രേഷ്ഠതയേറിയ ശുശ്രൂഷയോടുകൂടെയുള്ള ഒരു മഹാപുരോഹിതൻ ഉണ്ടായിരിക്കുന്നു

   II.      പുതിയനിയമം

A.    ദൈവത്തിന്റെ വാഗ്ദത്തം

B.    ദൈവത്തിന്റെ ഉടമ്പടി

C.    കർത്താവിന്റെ പുതിയനിയമം

 

 

ചോദ്യങ്ങൾ:

1.    പുതിയ ഉടമ്പടിയെ പഴയ ഉടമ്പടിയേക്കാൾ മേന്മയേറിയതാക്കുന്ന "മേന്മയേറിയ കാര്യങ്ങൾ" എന്തൊക്കെയാണ്?

 

2.    ദൈവത്തിന്റെ വാഗ്ദത്തം, അവന്റെ ഉടമ്പടി, കർത്താവിന്റെ പുതിയ ഉടമ്പടി എന്നിവ തമ്മിലുള്ള ബന്ധം എന്താണ്?

 

 




Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FORTY-ONE

THE NEW COVENANT AND THE NEW TESTAMENT

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

D. Christ’s new covenant superior to the old — 8:1–10:18

2. Better sacrifices and better blood with the greater and more perfect tabernacle —

9:1–10:18

(The fourth warning—Come forward to the Holy of Holies and do not shrink back

  to Judaism)—10:19-39

 

Scripture Reading:

Hebrews 9:15-28 ~ omitted

 

Outline from Life-Study Message:

 

        I.            THE NEW COVENANT

A.      A Better Covenant

B.      Enacted upon Better Promises

C.      Consummated with Better Sacrifices and the Blood That Speaks Better Things

D.      Having a High Priest with a More Excellent Ministry

      II.            THE NEW TESTAMENT

A.      God’s Promise

B.      God’s Covenant

C.      The Lord’s New Testament

 

 

Questions:

1.    What “better things” make the new covenant superior to the old covenant?

 

2.    What is the relationship between God’s promise, His covenant and the Lord’s new testament?

 

 

bottom of page