top of page
ദൂത് നാല്പത്തിമൂന്ന്—ക്രിസ്‌തുവിന്റെ യാഗങ്ങൾ പഴയ ഉടമ്പടിയുടെ കാര്യങ്ങളെ പകരം വയ്ക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു | MESSAGE FORTY-THREE—CHRIST’S SACRIFICES REPLACING AND TERMINATING THOSE OF THE OLD COVENANT


ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തിമൂന്ന്

ക്രിസ്‌തുവിന്റെ യാഗങ്ങൾ പഴയ ഉടമ്പടിയുടെ കാര്യങ്ങളെ പകരം വയ്ക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18