top of page
ദൂത് നാല്പത്തേഴ്—വിശ്വാസത്തിന്റെ നിസ്തുലമായ വഴിയും വിശ്വാസത്തിന്റെ നിർവചനവും | MESSAGE FORTY-SEVEN—THE UNIQUE WAY OF FAITH AND FAITH’S DEFINITION



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തേഴ്

വിശ്വാസത്തിന്റെ നിസ്തുലമായ വഴിയും

വിശ്വാസത്തിന്റെ നിർവചനവും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III.      വിശ്വാസമെന്ന നിസ്തുല മാർഗം—11:1-40

A. വിശ്വാസത്തിന്റെ നിർവചനം—വാ. 1

B. വിശ്വാസത്തിന്റെ സാക്ഷികൾ—വാ. 2-40

   (അഞ്ചാമത്തെ താക്കീത്—കൃപയിൽ നിന്ന് വീണുപോകാതെ ഓട്ടം

    ഓടുക—12:1-29)

 

തിരുവെഴുത്ത് വായന:

എബ്രായർ 11:1-40 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      വിശ്വാസത്തിന്റെ നിസ്തുലമായ വഴി

A.    വിശ്വാസത്താൽ സുവിശേഷവചനം സ്വീകരിക്കുന്നത്

B.    വിശ്വാസത്താൽ ദൈവത്തെ കൈക്കൊള്ളുന്നത്

C.    വിശ്വാസത്താൽ വിശ്രമത്തിലേക്ക് പ്രവേശിക്കുന്നത്

D.    വിശ്വാസത്താൽ വാഗ്ദത്തം അവകാശമാക്കുന്നത്

E.     നിശ്ചയത്തിന്റെ ആരംഭം ദൃഢമായി അവസാനം വരെ മുറുകെപ്പിടിക്കുന്നത്

F.     അതിവിശുദ്ധസ്ഥലത്തേക്കും ദൈവത്തിന്റെ പുതിയ ഉടമ്പടിയുടെ യുഗത്തിലേക്കും വിശ്വാസത്തിന്റെ പൂർണനിശ്ചയത്തിൽ വരുന്നത്

G.    ചഞ്ചലപ്പെടാതെ നമ്മുടെ പ്രത്യാശയുടെ ഏറ്റുപറയൽ മുറുകെപ്പിടിക്കുന്നത്

H.    പ്രതിഫലത്തിന്റെ വാഗ്ദത്തത്തിനുവേണ്ടി കഷ്ടംസഹിക്കുന്നതിൽ വിശ്വാസത്താൽ ജീവിക്കുന്നത്

I.      വിശ്വാസത്താൽ ദേഹിയെ നേടുന്നത്

J.     അവിശ്വാസത്തിന്റെ ദുഷ്ടഹൃദയത്തെ സംബന്ധിച്ച മുന്നറിയിപ്പ്

   II.      വിശ്വാസത്തിന്റെ നിർവചനം

A.    പ്രത്യാശിക്കുന്ന കാര്യങ്ങളുടെ സാരാംശീകരണമായ വിശ്വാസം

1.    വിശ്വാസികളുടെ ജീവൻ പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഒരു ജീവനാകുന്നു

2.    നാം പ്രത്യാശിക്കുന്ന കാര്യങ്ങളെ വിശ്വാസം സാരാംശീകരിക്കുന്നു

B.    കാണാത്ത കാര്യങ്ങളുടെ ബോധ്യപ്പെടലായ വിശ്വാസം

 

ചോദ്യങ്ങൾ:

1.    സുവിശേഷം സ്വീകരിക്കുവാനും ക്രിസ്തീയ ജീവിതം നയിക്കുവാനും വിശ്വാസം നിസ്തുലമായ വഴിയായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുക

2.    എബ്രായർ 11:1 അനുസരിച്ച് "വിശ്വാസത്തെ" നിർവചിക്കുകയും വിവരിക്കുകയും ചെയ്യുക.


 


Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FORTY-SEVEN

THE UNIQUE WAY OF FAITH AND FAITH’S DEFINITION

 

Outline From Recovery Version:

III. The unique way of faith—11:1-40

A. The definition of faith—v. 1

B. The witnesses of faith—vv. 2-40

   (The fifth warning—Run the race and do not fall away from grace)—12:1-29

 

Scripture Reading:

Hebrews 11:1-40 ~ omitted

 

Outline from Life-Study Message:

 

        I.            THE UNIQUE WAY OF FAITH

A.      To Receive the Word of the Gospel by Faith

B.      To Take God by Faith

C.      To Enter into the Rest by Faith

D.      To Inherit the Promise by Faith

E.       To Hold Fast the Beginning of the Assurance Firm to the End

F.       To Come Forward to the Holy of Holies and to God’s New Covenant Dispensation in Full Assurance of Faith

G.      To Hold Fast the Confession of Our Hope without Wavering

H.      To Live by Faith in Suffering for the Promise of Reward

I.         To Gain the Soul by Faith

J.        The Warning concerning an Evil Heart of Unbelief

      II.            FAITH’S DEFINITION

A.      Faith as the Substantiation of Things Hoped For

1.       The Believer’s Life Being a Life of Things Hoped For

2.       Faith as the Substantiation of the Things That We Are Hoping For

B.      Faith as the Conviction of Things Not Seen

 

Questions:

1.    Explain why faith is the unique way to receive the gospel and live the Christian life.

2.    Define and describe “faith” according to Hebrews 11:1

bottom of page