തിരുവനന്തപുരത്തുള്ള സഭ
ദൂത് നാല്പത്തെട്ട്—വിശ്വാസത്തിന്റെ ചരിത്രവും അതിന്റെ സാക്ഷികളും | MESSAGE FORTY-EIGHT—THE HISTORY OF FAITH AND ITS WITNESSES
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തെട്ട്
വിശ്വാസത്തിന്റെ ചരിത്രവും അതിന്റെ സാക്ഷികളും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. വിശ്വാസമെന്ന നിസ്തുല മാർഗം—11:1-40
A. വിശ്വാസത്തിന്റെ നിർവചനം—വാ. 1
B. വിശ്വാസത്തിന്റെ സാക്ഷികൾ—വാ. 2-40
(അഞ്ചാമത്തെ താക്കീത്—കൃപയിൽ നിന്ന് വീണുപോകാതെ ഓട്ടം
ഓടുക—12:1-29)
തിരുവെഴുത്ത് വായന:
എബ്രായർ 11:1-40 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ദൈവത്തിന്റെ വചനത്താൽ പ്രപഞ്ചം നിർമിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നതിൽ
II. ശ്രേഷ്ഠതയേറിയ യാഗം അർപ്പിച്ച ഹാബെലിൽ
III. മരണം കാണുന്നതിൽനിന്നും മാറ്റപ്പെട്ട ഹാനോക്കിൽ
IV. രക്ഷെക്കായി ഒരു പെട്ടകമൊരുക്കുന്ന നോഹയിൽ
V. അബ്രാഹാമിൽ
VI. സന്തതിയെ ഗർഭംധരിച്ച സാറയിൽ
VII. യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ച യിസ്ഹാക്കിൽ
VIII. യാക്കോബിൽ
IX. യോസേഫിൽ
X. മോശെയിൽ
XI. യിസ്രായേൽ പുത്രന്മാരിൽ
XII. ചാരന്മാരെ സ്വീകരിക്കുകയും നശിക്കാതിരിക്കുകയും ചെയ്ത രാഹാബിൽ
XIII. ആശ്ചര്യകരമായ നിരവധി കാര്യങ്ങൾ ചെയ്ത ഗിദ്യോൻ, ബാരാക്, ശിംശോൻ, യിഫ്താഹ്, ദാവീദ്, ശമൂവേൽ, എന്നിവരിലും പ്രവാചകന്‍മാരിലും
XIV. പുതിയ ഉടമ്പടിയുടെ വിശ്വാസികളാൽ തികഞ്ഞവരാക്കപ്പടുന്നു
A. ദൈവത്തിന്റെ വ്യവസ്ഥയുടെ രണ്ട് യുഗങ്ങൾ
B. പഴയ ഉടമ്പടിയുടെ നിഴലുകളിലുള്ള വിശുദ്ധന്മാർ പുതിയ ഉടമ്പടിയുടെ യാഥാർഥ്യങ്ങൾ കാണുവാൻ പ്രതീക്ഷിക്കുന്നു
C. പഴയ ഉടമ്പടിയുടെ നിഴലുകളിലുള്ള വിശുദ്ധന്മാരെക്കാൾ പുതിയ ഉടമ്പടിയുടെ യാഥാർഥ്യങ്ങളിലുള്ള വിശ്വാസികൾ വലിയവരാകുന്നു
XV. സാക്ഷികളുടെ ഒരു മേഘം
ചോദ്യങ്ങൾ:
1. അബ്രാഹാമിന്റെയും മോശെയുടെയും ജീവിതങ്ങളിൽ വിശ്വാസം എങ്ങനെ കാണുവാനായി സാധിക്കുമെന്ന് വിവരിക്കുക
2. എബ്രായർ 11:40 വിശ്വാസത്തിന്റെ സാക്ഷികളെക്കുറിച്ച് പറയുന്നത് "അവർ നമ്മെക്കൂടാതെ തികഞ്ഞവരാകാതിരിക്കേണ്ടതിനു" എന്നാണ്. ഇതിന്റെ അർത്ഥം എന്താണ്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FORTY-EIGHT
THE HISTORY OF FAITH AND ITS WITNESSES
Outline From Recovery Version:
III. The unique way of faith—11:1-40
A. The definition of faith—v. 1
B. The witnesses of faith—vv. 2-40
(The fifth warning—Run the race and do not fall away from grace)—12:1-29
Scripture Reading:
Hebrews 11:1-40 ~ omitted
Outline from Life-Study Message:
I. IN UNDERSTANDING THE FRAMING OF THE UNIVERSE BY THE WORD OF GOD
II. IN ABEL, OFFERING A MORE EXCELLENT SACRIFICE
III. IN ENOCH, BEING TRANSLATED FROM SEEING DEATH
IV. IN NOAH, PREPARING AN ARK FOR SALVATION
V. IN ABRAHAM
VI. IN SARAH, CONCEIVING SEED
VII. IN ISAAC, BLESSING JACOB AND ESAU
VIII. IN JACOB
IX. IN JOSEPH
X. IN MOSES
XI. IN THE SONS OF ISRAEL
XII. IN RAHAB, HAVING RECEIVED THE SPIES AND NOT PERISHING
XIII. IN GIDEON, BARAK, SAMSON, JEPHTHAH, DAVID, SAMUEL, AND THE PROPHETS, DOING MANY MARVELOUS THINGS
XIV. TO BE PERFECTED BY THE BELIEVERS OF THE NEW COVENANT
A. The Two Dispensations of God’s Economy
B. The Saints in the Shadows of the Old Covenant Expecting to See the Realities of the New Covenant
C. The Believers in the Realities of the New Covenant Being Greater Than the Saints in the Shadows of the Old Covenant
XV. A CLOUD OF WITNESSES
Questions:
1. Describe how faith can be seen in the lives of Abraham and Moses.
2. Hebrews 11:40 says of the witnesses of faith, “that apart from us they should not be made perfect.” What does this mean?