ദൂത് അഞ്ച്—രക്ഷയുടെ അവകാശികൾ | MESSAGE FIVE—HEIRS OF SALVATION
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായ ലേഖനത്തിന്റെ ജീവ-പഠനം
ദൂത് അഞ്ച്
രക്ഷയുടെ അവകാശികൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18
1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14
തിരുവെഴുത്ത് വായന: എബ്രായർ ~ omitted
എബ്രായർ ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ആദ്യജാതനായ പുത്രൻ നിയമിക്കപ്പെട്ട അവകാശി ആകുന്നു
II. കൂട്ടവകാശികളായിരിക്കുവാൻ രക്ഷിക്കപ്പെടുന്ന അനേകം പുത്രന്മാർ
III. കൂട്ടവകാശികൾ നിയമിക്കപ്പെട്ട അവകാശിയുടെ കൂട്ടാളികളാകുന്നു
IV. അനേകം പുത്രന്മാർ ചേരുന്ന ദൈവഭവനം - ബെഥേൽ
V. ആദ്യജാതനായ പുത്രൻ ബെഥേലിലെ സ്വർഗീയ കോവണിയാകുന്നു
VI. ദൈവഭവനം സ്വർഗത്തിന്റെ കവാടമാകുന്നു
VII. രക്ഷയുടെ അവകാശികൾക്ക് ദൂതന്മാർ ശുശ്രൂഷ ചെയ്യുന്നു
ചോദ്യങ്ങൾ:
ക്രിസ്തു സകലത്തിനും അവകാശിയായിരിക്കുന്നു എന്നതിന്റെ പ്രാധാന്യമ െന്താണ്?
നാം ക്രിസ്തുവിനോട് കൂടെ കൂട്ടവകാശികളാണ് എന്നത് എന്താണ് അർത്ഥമാക്കുന്നത്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIVE
HEIRS OF SALVATION
Outline From Recovery Version:
II. The superiority of Christ — 1:4–10:39
A. Superior to the angels — 1:4–2:18
1. As the Son of God—as God — 1:4-14
Scripture Reading: Hebrews ~ omitted
Hebrews ~ omitted
Outline from Life-Study Message:
