തിരുവനന്തപുരത്തുള്ള സഭ
ദൂത് അമ്പത്—ഓട്ടം ഓടുക | MESSAGE FIFTY—RUN THE RACE
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്
ഓട്ടം ഓടുക
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. വിശ്വാസമെന്ന നിസ്തുല മാർഗം—11:1-40
A. വിശ്വാസത്തിന്റെ നിർവചനം—വാ. 1
B. വിശ്വാസത്തിന്റെ സാക്ഷികൾ—വാ. 2-40
(അഞ്ചാമത്തെ താക്കീത്—കൃപയിൽ നിന്ന് വീണുപോകാതെ ഓട്ടം
ഓടുക—12:1-29)
തിരുവെഴുത്ത് വായന:
എബ്രായർ 12:1-29 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ക്രിസ്തീയജീവിതം ഒരു ഓട്ടമാകുന്നു
II. പുതിയ ഉടമ്പടിയുടെ എല്ലാ വിശ്വാസികളും ഈ ഓട്ടം ഓടണം
A. സകല തടസ്സവും ഭാരവും ചുമടും പ്രതിബന്ധവും മാറ്റിവച്ചുകൊണ്ട്
B. അനായാസം കുരുക്കുന്ന പാപത്തെ നീക്കിയിട്ട്
C. സഹിഷ്ണുതയോടെ
D. സകല കാര്യങ്ങളിൽനിന്നും നോക്കിക്കൊണ്ട്
E. സ്വർഗത്തിൽ ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന യേശുവിങ്കലേക്ക് നോക്കിക്കൊണ്ട്
F. തനിക്കുനേരെ പാപികളാൽ ഇങ്ങനെയുള്ള വൈരുദ്ധ്യം സഹിച്ചവനെ തുലനം ചെയ്തുകൊണ്ട്
G. രക്തം ചിന്തുവോളം ചെറുത്തുനിന്ന് പാപത്തിനെതിരെ പോരാടിക്കൊണ്ട്
III. അപ്പൊസ്തലനായ പൗലൊസ് ഓട്ടം ഓടുന്നതിന്റെ ഉദാഹരണമാകുന്നു
ചോദ്യങ്ങൾ:
1. എബ്രായർ 12:1-ൽ ക്രിസ്തീയ ജീവിതത്തെ ഒരു ഓട്ടം എന്ന് എന്തുകൊണ്ടാണ് വിളിക്കുന്നത്? ഈ ഓട്ടം എന്താണ്?
2. നാം ഈ ഓട്ടം എങ്ങനെയാണ് ഓടേണ്ടത്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTY
RUN THE RACE
Outline From Recovery Version:
III. The unique way of faith—11:1-40
A. The definition of faith—v. 1
B. The witnesses of faith—vv. 2-40
(The fifth warning—Run the race and do not fall away from grace)—12:1-29
Scripture Reading:
Hebrews 12:1-29 ~ omitted
Outline from Life-Study Message:
I. THE CHRISTIAN LIFE BEING A RACE
II. ALL THE BELIEVERS OF THE NEW COVENANT HAVING TO RUN THIS RACE
A. By Putting Away Every Encumbrance, Weight, Burden, and Impediment
B. By Putting Away the Entangling Sin
C. With Endurance
D. By Looking Away from All Things
E. By Looking unto Jesus Who Has Sat Down on the Right Hand of the Throne of God in the Heavens
F. By Comparing Jesus Who Has Endured Contradiction by Sinners against Himself
G. By Resisting unto Blood, Struggling against Sin
III. THE APOSTLE PAUL BEING AN EXAMPLE OF RUNNING THE RACE
Questions:
1. Why is the Christian life called a race in Hebrews 12:1? What is this race?
2. In what way must we run this race?