top of page
ദൂത് അമ്പത്തിനാല്—കുലുക്കമില്ലാത്ത രാജ്യം | FIFTY-FOUR—AN UNSHAKABLE KINGDOM



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തിനാല്

കുലുക്കമില്ലാത്ത രാജ്യം

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III.      വിശ്വാസമെന്ന നിസ്തുല മാർഗം—11:1-40

A. വിശ്വാസത്തിന്റെ നിർവചനം—വാ. 1

B. വിശ്വാസത്തിന്റെ സാക്ഷികൾ—വാ. 2-40

   (അഞ്ചാമത്തെ താക്കീത്—കൃപയിൽ നിന്ന് വീണുപോകാതെ ഓട്ടം

    ഓടുക—12:1-29)

 

തിരുവെഴുത്ത് വായന:

എബ്രായർ 12:25-29 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      പഴയ ഉടമ്പടിക്ക്, ഭൂമി കുലുങ്ങുന്നത് ഭൂമിയുടെമേലുള്ള ഒരു മുന്നറിയിപ്പാകുന്നു

   II.      പുതിയ ഉടമ്പടിക്ക്, ഭൂമി മാത്രമല്ല സ്വർത്തിൽ നിന്നൊരു മുന്നറിയിപ്പായി സ്വർഗവും കുലുക്കപ്പെടണം

  III.      കർത്താവും അവനിൽനിന്നു വരുന്നതും മാത്രം എന്നേക്കും നിലനിൽക്കുന്നു

  IV.      കർത്താവിൽനിന്നു വരുന്ന രാജ്യം കുലുക്കമില്ലാത്തതാകുന്നു

A.    രാജ്യത്തിനായി നാം മാനസാന്തരപ്പെട്ടു

B.    നാം രാജ്യത്തിലേക്ക് വീണ്ടുംജനിച്ചിരിക്കുന്നു

C.    രാജ്യത്തിലേക്ക് നാം മാറ്റപ്പെട്ടിരിക്കുന്നു

D.    സഭാജീവിതം ഇന്ന് ദൈവരാജ്യമാകുന്നു

   V.      രാജ്യത്തിന്റെ യാഥാർഥ്യവും പ്രത്യക്ഷതയും

A.    രാജ്യത്തിന്റെ യാഥാർഥ്യം ഇന്ന് സഭാജീവിതത്തിൽ ഒരു അഭ്യസനവും ശിക്ഷണവും ആകുന്നു

B.    രാജ്യത്തിന്റെ പ്രത്യക്ഷത വരുന്ന യുഗത്തിലെ സഹസ്രാബ്ദരാജ്യത്തിൽ ഒരു പ്രതിഫലവും ആസ്വാദനവും ആകുന്നു

C.    ഇന്ന് ആത്മാവിന്റെ അഭ്യസനവും ദൈവത്തിന്റെ ശിക്ഷണവും എടുക്കുന്നതും വരുന്ന യുഗത്തിൽ കർത്താവിന്റെ പ്രതിഫലം സ്വീകരിക്കുന്നതും ശബ്ബത്തിൻ സ്വസ്ഥതയിലേക്കു പ്രവേശിക്കുന്നതും

D.    വരുവാനുള്ള രാജ്യത്തിൽ എത്താതിരിക്കുന്നതും വരുന്ന യുഗത്തിൽ നമ്മുടെ ജന്മാവകാശം നഷ്ടപ്പെടുത്തുന്നതും നാം പ്രതിഫലം നഷ്ടമാക്കുമെന്ന് അർഥമാക്കുന്നു

E.     എബ്രായലേഖനത്തിലെ മുന്നറിയിപ്പുകൾ രാജ്യത്തിൻ പ്രതിഫലത്തിന്റെ നഷ്ടം സഹിക്കുന്നതിനെയും ദൈവത്താൽ ശിക്ഷിക്കപ്പെടുന്നതിനെയും പരാമർശിക്കുന്നു

   

ചോദ്യങ്ങൾ:

1.    നമുക്ക് ലഭിക്കുന്ന ഇളകാത്ത രാജ്യം യഥാർത്ഥത്തിൽ കർത്താവ് തന്നെയാണെന്ന് നമുക്ക് എങ്ങനെ പറയുവാൻ കഴിയും?