top of page
ദൂത് അമ്പത്തഞ്ച്—സഭാജീവതത്തിനുവേണ്ടിയുള്ള പ്രായോഗികമായ നന്മകൾ | FIFTY-FIVE—TEN PRACTICAL VIRTUES FOR THE CHURCH LIFE



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തഞ്ച്

സഭാജീവതത്തിനുവേണ്ടിയുള്ള

പ്രായോഗികമായ നന്മകൾ

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV.     സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19

A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7

B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15

C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19

     V. ഉപസംഹാരം—13:20-25

 

 

തിരുവെഴുത്ത് വായന:

എബ്രായർ 13:1-25 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      സഹോദരസ്നേഹം

   II.      അതിഥിസൽക്കാരം

  III.      കഷ്ടമനുഭവിക്കുന്ന അവയവങ്ങളെ ഓർക്കുന്നത്

  IV.      വിവാഹം മാന്യമായി പിടിച്ചുകൊള്ളുന്നത്

   V.      ദ്രവ്യാഗ്രഹമില്ലാത്തവരായിരിക്കുന്നത്

  VI.      ദൈവവചനം ശുശ്രൂഷിക്കുന്നവരെ ഓർക്കുന്നത്

 VII.      നന്മ ചെയ്യുന്നത്

VIII.      മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത്

  IX.      നയിക്കുന്നവരെ അനുസരിക്കുന്നതും അവർക്കു കീഴ്പെടുന്നതും

   X.      അപ്പൊസ്തലന്മാർക്കുവേണ്ടി പ്രാർഥിക്കുന്നത്

 

 

ചോദ്യങ്ങൾ:

1.    സഭാജീവിതത്തിനായുള്ള പത്ത് പ്രായോഗിക നന്മകൾ ഏവയാണ്? 

 

2.    സഭകൾക്കിടയിൽ ശരിയായ നേതൃത്വം നൽകുന്നവരുടെ ആവശ്യകതയും, വിശുദ്ധന്മാർ അവർക്ക് കീഴ്‌പ്പെടേണ്ടതും വിവരിക്കുക.

 





Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FIFTY-FIVE

TEN PRACTICAL VIRTUES FOR THE CHURCH LIFE

 

Outline From Recovery Version:

IV.     Virtues for the church life — 13:1-19

A. Six practical items — vv. 1-7

B. Experiences of Christ — vv. 8-15

C. Another four items needed — vv. 16-19

     V. Conclusion — 13:20-25

 

Scripture Reading:

Hebrews 13:1-25 ~ omitted

 

Outline from Life-Study Message:

 

        I.            BROTHERLY LOVE

      II.            HOSPITALITY

    III.            REMEMBERING THE SUFFERING MEMBERS

    IV.            HOLDING MARRIAGE IN HONOR

      V.            WITHOUT THE LOVE OF MONEY

    VI.            REMEMBERING THE MINISTERS OF THE WORD OF GOD

  VII.            DOING GOOD

VIII.            SHARING WITH OTHERS

    IX.            OBEYING THE LEADING ONES AND SUBMITTING TO THEM

      X.            PRAYING FOR THE APOSTLES

 

 

Questions:

1.       What are the ten practical virtues for the church life?

 

2.       Describe the need for proper leading ones among the churches, and submission to them by the saints.

bottom of page