തിരുവനന്തപുരത്തുള്ള സഭ
ദൂത് അമ്പത്തേഴ്—തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുകയും പാളയത്തിനു പുറത്തു പോകുകയും ചെയ്യുക | FIFTY-SEVEN—ENTER WITHIN THE VEIL AND GO OUTSIDE THE CAMP
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തേഴ്
തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുകയും
പാളയത്തിനു പുറത്തു പോകുകയും ചെയ്യുക
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19
A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7
B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15
C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19
V. ഉപസംഹാരം—13:20-25
തിരുവെഴുത്ത് വായന:
എബ്രായർ 13:1-25 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. തിരശ്ശീലയ്ക്കുള്ളിലുള്ള സ്വർഗീയ ക്രിസ്തു
II. തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുവാൻ വിശ്വാസികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു
III. കർത്താവിനെ അനുഗമിക്കുന്നതിന് പാളയത്തിനു പുറത്തുപോകുവാൻ വിശ്വാസികളോട് ആജ്ഞാപിക്കുന്നു
A. കർത്താവിന്റെ അന്വേഷകർ അവനെ സന്ധിക്കുവാൻ വന്ന സ്ഥലമായ പാളയത്തിനു പുറത്തേക്കു മോശെ നീങ്ങുന്നു
B. മതം കർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഒരു പാളയമാകുന്നു
C. അവന്റെ നിന്ദ ചുമന്നുകൊണ്ട് മതത്തിനു പുറത്ത് യേശുവിങ്കലേക്കു പോകുന്നു
D. അതിവിശുദ്ധസ്ഥലം നമ്മെ ക്രൂശിന്റെ പാത എടുക്കുവാൻ പ്രാപ്തരാക്കുകയും ക്രൂശിന്റെ പാത രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്യുന്നു
IV. തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുന്നത് നമ്മുടെ ആത്മാവിലേക്കു കടക്കുന്നതാകുന്നു
V. തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുകയും പാളയത്തിനു പുറത്ത് പോകുകയും ചെയ്യുന്നതിലൂടെ സകല സൽപ്രവൃത്തിയിലും സജ്ജരാക്കപ്പെടുന്നു
ചോദ്യങ്ങൾ:
1. മതം നമ്മുടെ ഉള്ളിലുണ്ട് എന്ന് എന്തുകൊണ്ട് നമുക്ക് പറയുവാൻ കഴിയും?
2. നമ്മുടെ ആത്മാവിലേക്ക് പ്രവേശിക്കുന്നതി ലൂടെ നാം എങ്ങനെ തിരശ്ശീലയ്ക്കുള്ളിൽ കടക്കുന്നുവെന്നും, അങ്ങനെ പാളയത്തിനു പുറത്തു പോകുവാൻ നാം പ്രാപ്തരാക്കപ്പെടുന്നുവെന്നും വിശദീകരിക്കുക.
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTY-SEVEN
ENTER WITHIN THE VEIL AND GO OUTSIDE THE CAMP
Outline From Recovery Version:
IV. Virtues for the church life — 13:1-19
A. Six practical items — vv. 1-7
B. Experiences of Christ — vv. 8-15
C. Another four items needed — vv. 16-19
V. Conclusion — 13:20-25
Scripture Reading:
Hebrews 13:1-25 ~ omitted
Outline from Life-Study Message:
I. THE HEAVENLY CHRIST WITHIN THE VEIL
II. THE BELIEVERS ENCOURAGED TO ENTER WITHIN THE VEIL
III. THE BELIEVERS CHARGED TO GO OUTSIDE THE CAMP TO FOLLOW THE LORD
A. Moses Moving outside the Camp Where the Lord’s Seekers Went to Meet with Him
B. Religion Being a Camp Given Up by the Lord
C. Going Forth unto Jesus outside Religion, Bearing His Reproach
D. The Holy of Holies Enabling Us to Take the Pathway of the Cross, and the Pathway of the Cross Ushering Us into the Kingdom
IV. TO ENTER WITHIN THE VEIL IS TO GET INTO OUR SPIRIT
V. BEING PERFECTED IN EVERY GOOD WORK BY ENTERING WITHIN THE VEIL AND GOING OUTSIDE THE CAMP
Questions:
1. Why can we say that religion is within us?
2. Explain how we enter within the veil by getting into our spirit, thus being enabled to go outside the camp