top of page
ദൂത് അമ്പത്തൊമ്പത്—പൊൻകുടത്തിലെ മന്ന | FIFTY-NINE—THE MANNA IN THE GOLDEN POT



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തൊമ്പത്

പൊൻകുടത്തിലെ മന്ന

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV.     സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19

A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7

B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15

C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19

     V. ഉപസംഹാരം—13:20-25

 

 

തിരുവെഴുത്ത് വായന:

എബ്രായർ 13:1-25 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      മന്നയെ സംബന്ധിച്ച ദൈവത്തിന്റെ കല്പന

   II.      ദേശത്തിലെ വിളവിന്റെ ദശാംശം

  III.      മറഞ്ഞിരിക്കുന്ന മന്ന ദൈവത്തിന്റെ പങ്കാകുന്നു

  IV.      നിരവധി പാളകളിൻകീഴെ മറഞ്ഞിരിക്കുന്നു

   V.      കൂടാരത്തിൽ ഭക്ഷിക്കുന്നതിന്റെ മൂന്നു ഘട്ടങ്ങൾ

  VI.      ഉദർച്ചാർപ്പണം

 VII.      ദിവ്യസ്വഭാവത്തിൽ മറഞ്ഞിരിക്കുന്നു

 

ചോദ്യങ്ങൾ:

1.    എന്തുകൊണ്ടാണ് മറഞ്ഞിരിക്കുന്ന മന്ന ദൈവത്തിന്റെ പങ്കാകുന്നു എന്ന് നമുക്ക് പറയുവാൻ കഴിയുന്നത്?

 

2.    മറഞ്ഞിരിക്കുന്ന മന്ന പൊൻപാത്രത്തിൽ ആയിരിക്കുന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?






Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FIFTY-NINE

THE MANNA IN THE GOLDEN POT

 

Outline From Recovery Version:

IV.     Virtues for the church life — 13:1-19

A. Six practical items — vv. 1-7

B. Experiences of Christ — vv. 8-15

C. Another four items needed — vv. 16-19

     V. Conclusion — 13:20-25

 

Scripture Reading:

Hebrews 13:1-25 ~ omitted

 

Outline from Life-Study Message:

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

        I.            GOD’S COMMANDMENT REGARDING THE MANNA

      II.            THE TITHE OF THE PRODUCE OF THE LAND

    III.            THE HIDDEN MANNA BEING GOD’S PORTION

    IV.            HIDDEN BENEATH SEVERAL LAYERS

      V.            THREE STAGES OF EATING IN THE TABERNACLE

    VI.            THE HEAVE OFFERING

  VII.            HIDDEN IN THE DIVINE NATURE

 

Questions:

1.       Why can we say that the hidden manna is God’s portion?

 

2.       What does the hidden manna being in the gold pot signify?

bottom of page