top of page
ദൂത് അറുപത്തിരണ്ട്—തളിർക്കുന്ന വടി (2) | SIXTY-TWO—THE BUDDING ROD (2)



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അറുപത്തിരണ്ട്

തളിർക്കുന്ന വടി (2)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV.     സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19

A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7

B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15

C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19

     V. ഉപസംഹാരം—13:20-25

 

 

തിരുവെഴുത്ത് വായന:

എബ്രായർ 13:1-25 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      തളിർക്കുന്ന വടിയും ദൈവജനത്തിന്റെ കെട്ടുപണിയും

   II.      സ്ഥാനത്തിനുവേണ്ടിയുള്ള അതിമോഹം

  III.      മത്സരത്തിന്മേലുള്ള ദൈവത്തിന്റെ ന്യായവിധി

  IV.      രണ്ട് അടയാളങ്ങൾ

   V.      സഭാസേവനത്തിൽ യാതൊരു മത്സരവുമില്ല

  VI.      തളിർക്കുന്ന വടി ദൈവത്തിന്റെ സമർത്ഥനമാകുന്നു

 VII.      തളിർക്കുന്ന വടി ഉണ്ടായിരിക്കാനുള്ള മാർഗം

 

ചോദ്യങ്ങൾ:

1.    നമ്മുടെ അനുഭവത്തിൽ നമുക്ക് എങ്ങനെ തളിർക്കുന്ന വടി ഉണ്ടായിരിക്കുവാൻ കഴിയും? 

 

2.    യാഗപീഠത്തിലെ താമ്രത്തകിടുകളും പെട്ടകത്തിലെ തളിർക്കുന്ന വടിയും എന്ന രണ്ട് അടയാളങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുക.





     

Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FIFTY-SIXTY-TWO

THE BUDDING ROD (2)

 

Outline From Recovery Version:

IV.     Virtues for the church life — 13:1-19

A. Six practical items — vv. 1-7

B. Experiences of Christ — vv. 8-15

C. Another four items needed — vv. 16-19

     V. Conclusion — 13:20-25

 

Scripture Reading:

Hebrews 13:1-25 ~ omitted

 

Outline from Life-Study Message:

 

        I.            THE BUDDING ROD AND THE BUILDING UP OF GOD’S PEOPLE

      II.            THE AMBITION FOR POSITION

    III.            GOD’S JUDGMENT ON REBELLION

    IV.            TWO SIGNS

      V.            NO COMPETITION IN THE CHURCH SERVICE

    VI.            THE BUDDING ROD BEING GOD’S VINDICATION

  VII.            THE WAY TO HAVE THE BUDDING ROD

 

Questions:

1.       How may we have the budding rod in our experience?

 

2.       Explain how the two signs—the brass plates on the altar and the budding rod in the ark are related.

bottom of page