top of page
ദൂത് അറുപത്തിമൂന്ന്—ന്യായപ്രമാണം—ദൈവത്തിന്റെ സാക്ഷ്യം | SIXTY-THREE—THE LAW—THE TESTIMONY OF GOD



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അറുപത്തിമൂന്ന്

ന്യായപ്രമാണം—ദൈവത്തിന്റെ സാക്ഷ്യം

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV.     സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19

A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7

B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15

C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19

     V. ഉപസംഹാരം—13:20-25

 

 

തിരുവെഴുത്ത് വായന:

എബ്രായർ 13:1-25 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      ന്യായപ്രമാണം ദൈവത്തിന്റെ സാക്ഷ്യമാകുന്നു

   II.      ഓരോ നിയമത്തിന്റെയും രണ്ടു വശങ്ങൾ

  III.      ക്രിസ്തുവിന്റെ ഒരു മുൻകുറിയായ ന്യായപ്രമാണം

  IV.      കൂടാരത്തിലെ ആത്യന്തികവും കേന്ദ്രവുമായ കാര്യം

   V.      ജീവപ്രമാണം ക്രിസ്തുവിൽ ആകുന്നു

  VI.      ക്രിസ്തുവിനെ ജീവിച്ചു വെളിപ്പെടുത്തുവാൻ അനുവദിക്കുന്നത്

 VII.      ന്യായപ്രമാണത്തിന്റെ യാഥാർഥ്യമായി ക്രിസ്തു ഉണ്ടായിരിക്കുവാനുള്ള വഴി

 

ചോദ്യങ്ങൾ:

1.    ന്യായപ്രമാണം, ദൈവത്തിൻ്റെ സാക്ഷ്യമെന്ന നിലയിൽ എങ്ങനെ ക്രിസ്തുവിൻ്റെ ഒരു മുൻകുറിയാകുന്നു എന്ന് വിശദീകരിക്കുക.

 

2.    അതിവിശുദ്ധ സ്ഥലത്തെ പെട്ടകത്തിൽ ന്യായപ്രമാണം വെച്ചതിൻ്റെ പ്രാധാന്യം എന്താണ്? ഇന്ന് ജീവൻ്റെ പ്രമാണത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവവുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?






Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FIFTY-SIXTY-THREE

THE LAW—THE TESTIMONY OF GOD

 

Outline From Recovery Version:

IV.     Virtues for the church life — 13:1-19

A. Six practical items — vv. 1-7

B. Experiences of Christ — vv. 8-15

C. Another four items needed — vv. 16-19

     V. Conclusion — 13:20-25

 

Scripture Reading:

Hebrews 13:1-25 ~ omitted

 

Outline from Life-Study Message:

 

        I.            THE LAW BEING GOD’S TESTIMONY

      II.            THE TWO ASPECTS OF EVERY LAW

    III.            THE LAW AS A TYPE OF CHRIST

    IV.            THE ULTIMATE AND CENTRAL ITEM IN THE TABERNACLE

      V.            THE LAW OF LIFE BEING IN CHRIST

    VI.            LETTING CHRIST LIVE OUT OF US

  VII.            THE WAY TO HAVE CHRIST AS THE REALITY OF THE LAW

 

Questions:

1.       Explain how the law, being God’s testimony, is a type of Christ.

 

2.       What is the significance of the law being put into the ark in the Holy of Holies? How does this relate to our experience of the law of life today?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page