top of page
ദൂത് അറുപത്തിനാല്—ജീവന്റെ പ്രമാണം നമ്മുടെ ആന്തരിക ഭാഗങ്ങളിലേക്കു പടരുന്നു | SIXTY-FOUR—THE LAW OF LIFE SPREADING IN OUR INWARD PARTS



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അറുപത്തിനാല്

ജീവന്റെ പ്രമാണം നമ്മുടെ

ആന്തരിക ഭാഗങ്ങളിലേക്കു പടരുന്നു

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV.     സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19

A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7

B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15

C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19

     V. ഉപസംഹാരം—13:20-25

 

 

തിരുവെഴുത്ത് വായന:

എബ്രായർ 13:1-25 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      വേദപുസ്തകത്തിലെ ദിവ്യ വെളിപാടിന്റെ അടിസ്ഥാന ആശയം

   II.      ദൈവപുത്രൻ ജീവനായി നമ്മിലേക്കു വരുന്നു

  III.      ആദ്യജാതനായ പുത്രനും അനേകം പുത്രന്മാരും

  IV.      ക്രിസ്തു നമ്മുടെ മനസ്സിലേക്കും, വികാരത്തിലേക്കും, ഇച്ഛയിലേക്കും പരക്കുന്നതിനുള്ള ആവശ്യം

   V.      ജീവപ്രമാണത്തിന്റെ അർഥം

  VI.      ഉപദേശങ്ങളുടെ ആവശ്യമില്ല

 VII.      ഒരു പ്രമാണം അനേകം പ്രമാണങ്ങളായിത്തീരുന്നു

VIII.      രൂപാന്തരപ്പെടുകയും ആദ്യജാതനായ പുത്രന്റ സ്വരൂപത്തോട് അനുരൂപപ്പെടുകയും ചെയ്യുന്നതിനുള്ള മാർഗം

  IX.      ക്രിസ്തു നമ്മിൽ പടരുവാനുള്ള മാർഗം

 

ചോദ്യങ്ങൾ:

1.    ദിവ്യ വെളിപാടിന്റെ അടിസ്ഥാന ആശയം, കർത്താവായ യേശുവിനെപ്പോലെ ഒരേ തരത്തിലുള്ള ദൈവപുത്രന്മാരായി നാം തീരുന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? 

 

2.    ജീവന്റെ പ്രമാണമെന്ന നിലയിൽ ക്രിസ്തു നമ്മുടെ ആന്തരിക ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്, ദൈവത്തിൻ്റെ ആദ്യജാതനായ പുത്രൻ്റെ സ്വരൂപത്തോട് നമ്മെ എങ്ങനെ അനുരൂപപ്പെടുത്തുന്നു? 






Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FIFTY-SIXTY-FOUR

THE LAW OF LIFE SPREADING

IN OUR INWARD PARTS

 

Outline From Recovery Version:

IV.     Virtues for the church life — 13:1-19

A. Six practical items — vv. 1-7

B. Experiences of Christ — vv. 8-15

C. Another four items needed — vv. 16-19

     V. Conclusion — 13:20-25

 

Scripture Reading:

Hebrews 13:1-25 ~ omitted

 

Outline from Life-Study Message:

 

        I.            THE BASIC CONCEPT OF THE DIVINE REVELATION IN THE BIBLE

      II.            THE SON OF GOD COMING INTO US AS LIFE

    III.            THE FIRSTBORN SON AND THE MANY SONS

    IV.            THE NEED FOR CHRIST TO SPREAD INTO OUR MIND, EMOTION, AND WILL

      V.            THE MEANING OF THE LAW OF LIFE

    VI.            NO NEED FOR TEACHINGS

  VII.            THE ONE LAW BECOMING MANY LAWS

VIII.            THE WAY TO BE TRANSFORMED AND CONFORMED TO THE IMAGE OF THE FIRSTBORN SON

    IX.            THE WAY TO HAVE CHRIST SPREAD IN US

 

Questions:

1.       How does the basic concept of the divine revelation relate to our becoming sons of God of the same kind as the Lord Jesus?

 

2.       How does the spreading of Christ as the law of life into our inward parts conform us to the image of God’s Firstborn Son?

bottom of page