ദൂത് അറുപത്തഞ്ച്—ജീവപ്രമാണത്തിന്റെ പ്രവർത്തനത്താൽ ആദ്യജാതനായ പുത്രന്റെ സ്വരൂപത്തോട് അനുരൂപപ്പെടുന്നത് | SIXTY-FIVE—BEING CONFORMED TO THE IMAGE OF THE FIRSTBORN SON BY THE WORKING OF THE LAW OF LIFE
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് അറുപത്തഞ്ച്
ജീവപ്രമാണത്തിന്റെ പ്രവർത്തനത്താൽ
ആദ്യജാതനായ പുത്രന്റെ സ്വരൂപത്തോട്
അനുരൂപപ്പെടുന്നത്
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19
A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7
B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15
C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19
V. ഉപസംഹാരം—13:20-25
തിരുവെഴുത്ത് വായന:
എബ്രായർ 13:1-25 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ആദ്യജാതനായ പുത്രൻ മൂലരൂപമാകുന്നു
II. ക്രിസ്തുവിനെ അനുകരിക്കുന്നതിന്റെ അസാധ്യത
III. നമ്മുടെ ആളത്തത്തിലേക്കുള്ള മൂലരൂപത്തിന്റെ വ്യാപനം
IV. ഏകജാതനായ പുത്രൻ ആദ്യജാതനായ പുത്രനായിത്തീരുന്നു
V. ആന്തരികമായ സാന്ദ്രീകരണത്തിന്റെ വിഷയം
VI. പുത്രത്വവും അനുരൂപീകരണവും
VII. പുത്രത്വവും ആത്മാവിന്റെ സാക്ഷ്യവും
VIII. ആദ്യജാതനായ പുത്രന്റെ സ്വരൂപത്തോട് അനുരൂപപ്പെടുവാനുള്ള മാർഗം
IX. ജീവന്റെ ആന്തരിക ബോധത്താൽ നടക്കുന്നത്
ചോദ്യങ്ങൾ:
1. ആദ്യജാതനായ പുത്രനെന്ന നിലയിൽ ക്രിസ്തു എങ്ങനെ അനേകം ദൈവപുത്രന്മാർക്ക് മൂലരൂപമായിത്തീർന്നു?
2. ദൈവത്തിന്റെ ആദ്യജാതനായ പുത്രന്റെ സ്വരൂപത്തോട് പ്രായോഗികമായി അനുരൂപപ്പെടുവാനുള്ള വഴി എന്താണ്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTY-SIXTY-FIVE
BEING CONFORMED TO THE IMAGE
OF THE FIRSTBORN SON
BY THE WORKING OF THE LAW OF LIFE
Outline From Recovery Version:
IV. Virtues for the church life — 13:1-19
A. Six practical items — vv. 1-7
B. Experiences of Christ — vv. 8-15
C. Another four items needed — vv. 16-19
V. Conclusion — 13:20-25
Scripture Reading:
Hebrews 13:1-25 ~ omitted
Outline from Life-Study Message:
I. THE FIRSTBORN SON BEING THE PROTOTYPE
II. THE IMPOSSIBILITY OF IMITATING CHRIST
III. THE SPREADING OF THE PROTOTYPE INTO OUR BEING
IV. THE ONLY BEGOTTEN SON BECOMING THE FIRSTBORN SON
V. A MATTER OF INWARD SATURATION
VI. SONSHIP AND CONFORMATION
VII. SONSHIP AND THE WITNESS OF THE SPIRIT
VIII. THE WAY TO BE CONFORMED TO THE IMAGE OF THE FIRSTBORN
IX. WALKING BY THE INNER SENSE OF LIFE
Questions:
1. How did Christ as the Firstborn Son become the prototype for the many sons of God?
2. What is the way to be practically conformed to the image of the Firstborn Son of God?
