തിരുവനന്തപുരത്തുള്ള സഭ
ദൂത് അറുപത്താറ്—ജീവപ്രമാണമനുസരിച്ച് ജീവിക്കുകയും അഭിഷേകമനുസരിച്ച് നീങ്ങുകയും | SIXTY-SIX—LIVING ACCORDING TO THE LAW OF LIFE AND MOVING ACCORDING TO THE ANOINTING
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് അറുപത്താറ്
ജീവപ്രമാണമനുസരിച്ച് ജീവിക്കുകയും
അഭിഷേകമനുസരിച്ച് നീങ്ങുകയും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19
A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7
B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15
C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19
V. ഉപസംഹാരം—13:20-25
തിരുവെഴുത്ത് വായന:
എബ്രായർ 13:1-25 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ഉയിർത്തെഴുന്നേറ്റവനും ഉൾവസിക്കുന്നവ നുമായ ക്രിസ്തുവിന്റെ മർമം
II. ഉൾവസിക്കുന്ന ക്രിസ്തുവിന്റെ രണ്ടു പ്രകൃതങ്ങൾ
III. മതത്തിന് ലക്ഷ്യം തെറ്റിയിരിക്കുന്നു
IV. ക്രിസ്തുവിന്റെ അത്ഭുതകരമായ പ്രകൃതം
V. ജീവപ്രകൃതത്തിന്റെ പ്രവർത്തനം ജീവപ്രമാണത്തിന്റെ പ്രവർത്തനമാകുന്നു
VI. ഒരു വ്യക്തിയായിരിക്കുവാൻ ക്രിസ്തു നമ്മിലേക്കു വരുന്നു
VII. ക്രിസ്തു എന്ന വ്യക്തിയുടെ നീക്കം അഭിഷേകമാകുന്നു
VIII. അത്ഭുതവാനായവന്റെ സാധാരണ ജീവിതം
ചോദ്യങ്ങൾ:
1. ജീവപ്രകൃതത്തിന്റെ പ്രവർത്തനം ജീവപ്രമാണത്തിന്റെ പ്രവർത്തനമാണെന്നത് എങ്ങനെ എന്ന് വിശദീകരിക്കുക.
2. അഭിഷേചനം എന്നത് ക്രിസ്തു എന്ന വ്യക്തിയുടെ നീക്കമാണെന്നതും ഈ നീക്കം ക്രിസ്തുവിന്റെ ആന്തരികമായ പഠിപ്പിക്കലായിത്തീരുന്നത് എങ്ങനെ എന്നും വിശദീകരിക്കുക.
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTY-SIXTY-SIX
LIVING ACCORDING TO THE LAW OF LIFE AND
MOVING ACCORDING TO THE ANOINTING
Outline From Recovery Version:
IV. Virtues for the church life — 13:1-19
A. Six practical items — vv. 1-7
B. Experiences of Christ — vv. 8-15
C. Another four items needed — vv. 16-19
V. Conclusion — 13:20-25
Scripture Reading:
Hebrews 13:1-25 ~ omitted
Outline from Life-Study Message:
I. THE MYSTERY OF THE RESURRECTED AND INDWELLING CHRIST
II. THE TWO NATURES OF THE INDWELLING CHRIST
III. RELIGION MISSING THE MARK
IV. THE WONDERFUL NATURE OF CHRIST
V. THE FUNCTION OF THE LIFE NATURE BEING THE WORKING OF THE LAW OF LIFE
VI. CHRIST COMING INTO US TO BE A PERSON
VII. THE MOVING OF THE PERSON OF CHRIST BEING THE ANOINTING
VIII. THE NORMAL LIVING OF THE WONDERFUL ONE
Questions:
1. Explain how the life nature is the working of the law of life.
2. Explain how the anointing is the moving of the Person of Christ and how this moving becomes Christ’s inward teaching.