തിരുവനന്തപുരത്തുള്ള സഭ
ദൂത് അറുപത്തേഴ്—പുത്രത്വത്തിന്റെ പൂർത്തീകരണം | SIXTY-SEVEN—THE COMPLETION OF SONSHIP
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് അറുപത്തേഴ്
പുത്രത്വത്തിന്റെ പൂർത്തീകരണം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19
A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7
B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15
C. ആവശ്യമായ മറ്റു നാലു കാര്യങ്ങ ൾ—വാ. 16-19
V. ഉപസംഹാരം—13:20-25
തിരുവെഴുത്ത് വായന:
എബ്രായർ 13:1-25 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. പുത്രത്വത്തിനായി മുൻനിയമിക്കപ്പെട്ടു
II. വിശുദ്ധീകരണത്തിന്റെയും, രൂപാന്തരത്തിന്റെയും, അനുരൂപീകരണത്തിന്റെയും പ്രക്രിയ
III. ന്യായപ്രമാണവും പ്രവാചകന്‍മാരും
IV. ജീവപ്രമാണത്തിനും അഭിഷേകത്തിനും വിരോധമായി ചട്ടങ്ങളും വ്യവസ്ഥിതിയും
V. പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ജീവിതം
VI. മതത്തിൽനിന്നും രക്ഷ പ്രാപിക്കേണ്ട ആവശ്യം
VII. അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കുന്ന ദൈവത്തിന്റെ മാർഗം
VIII. തേജസ്കരണം—പുത്രത്വത്തിന്റെ പൂർത്തീകരണം
ചോദ്യങ്ങൾ:
1. പുതിയനിയമത്തിലെ ജീവന്റെ പ്രമാണവും അഭിഷേകവും പഴയനിയമത്തിലെ ന്യായപ്രമാണത്തോടും പ്രവാചകന്മാരോടും എങ്ങനെ താരതമ്യം ചെയ്യുന്നു?
2. ജീവന്റെ പ്രമാണത്തിന്റെ പ്രവർത്തനവും അഭിഷേചനത്തിന്റെ നീക്കവും നമ്മിൽ പുത്രത്വം എങ്ങനെ പൂർത്തീകരിക്കും എന്ന് വിശദീകരിക്കുക?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTY-SIXTY-SEVEN
THE COMPLETION OF SONSHIP
Outline From Recovery Version:
IV. Virtues for the church life — 13:1-19
A. Six practical items — vv. 1-7
B. Experiences of Christ — vv. 8-15
C. Another four items needed — vv. 16-19
V. Conclusion — 13:20-25
Scripture Reading:
Hebrews 13:1-25 ~ omitted
Outline from Life-Study Message:
I. PREDESTINATED UNTO SONSHIP
II. THE PROCESS OF SANCTIFICATION, TRANSFORMATION, AND CONFORMATION
III. THE LAW AND THE PROPHETS
IV. THE LAW OF LIFE AND THE ANOINTING VERSUS REGULATIONS AND ORGANIZATION
V. THE LIVING REVEALED IN THE NEW TESTAMENT
VI. THE NEED TO BE RESCUED FROM RELIGION
VII. GOD’S WAY OF LEADING THE MANY SONS INTO GLORY
VIII. GLORIFICATION—THE COMPLETION OF SONSHIP
Questions:
1. How do the law of life and the anointing in the New Testament compare to the law and the prophets in the Old Testament?
2. Explain how the working of the law of life and the moving of the anointing will complete the sonship in us?