top of page
ദൂത് അറുപത്തൊമ്പത്—ജീവപ്രമാണത്തിന്റെ പ്രവർത്തനം | SIXTY-NINE—THE FUNCTION OF THE LAW OF LIFE



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അറുപത്തൊമ്പത്

ജീവപ്രമാണത്തിന്റെ പ്രവർത്തനം

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV.     സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19

A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7

B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15

C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19

     V. ഉപസംഹാരം—13:20-25

 

 

തിരുവെഴുത്ത് വായന:

എബ്രായർ 13:1-25 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      ക്രിസ്തുവിനെത്തന്നെ സ്പർശിക്കുവാനുള്ള ആവശ്യം

   II.      ദിവ്യജനനം

  III.      ജീവപ്രമാണത്തിന്റെ രൂപപ്പെടുത്തുന്ന പ്രവർത്തനം

  IV.      ഒരു ഉപസംഹാര വാക്ക്

 

ചോദ്യങ്ങൾ:

1.    ജീവന്റെ പ്രമാണത്തിന്റെ രൂപപ്പെടുത്തുന്ന പ്രവർത്തനം എന്താണ്? അതിന്റെ ലക്ഷ്യം അല്ലെങ്കിൽ ഫലം എന്താണ്?  

 

2.    സമാഗമനകൂടാരത്തിലെ ഉപകരണങ്ങളാൽ ചിത്രീകരിക്കപ്പെട്ട ക്രിസ്തുവിനെക്കുറിച്ചുള്ള അനുഭവങ്ങൾ എങ്ങനെ നമ്മെ ജീവപ്രമാണത്തിന്റെ അനുഭവത്തിലേക്ക് നയിക്കുന്നു?




  

Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FIFTY- SIXTY-NINE

THE FUNCTION OF THE LAW OF LIFE

 

Outline From Recovery Version:

IV.     Virtues for the church life — 13:1-19

A. Six practical items — vv. 1-7

B. Experiences of Christ — vv. 8-15

C. Another four items needed — vv. 16-19

     V. Conclusion — 13:20-25

 

Scripture Reading:

Hebrews 13:1-25 ~ omitted

 

Outline from Life-Study Message:

 

        I.            THE NEED TO TOUCH CHRIST HIMSELF

      II.            THE DIVINE BIRTH

    III.            THE SHAPING FUNCTION OF THE LAW OF LIFE

    IV.            A WORD OF CONCLUSION

 

Questions:

1.       What is the shaping function of the law of life? What is its goal or result?

 

2.       How do the experiences of Christ portrayed by the furniture in the tabernacle lead us to the experience of the law of life?

bottom of page