top of page
ദൂത് ഏഴ്—മനുഷ്യപുത്രനായ യേശു—മനുഷ്യനെന്ന നിലയിൽ ദുതന്മാരെക്കാൾ ശ്രേഷ്ഠൻ | MESSAGE SEVEN—JESUS AS THE SON OF MAN—AS MAN SUPERIOR TO THE ANGELS
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായ ലേഖനത്തിന്റെ ജീവ-പഠനം

ദൂത് ഏഴ്

മനുഷ്യപുത്രനായ യേശു—മനുഷ്യനെന്ന നിലയിൽ ദുതന്മാരെക്കാൾ ശ്രേഷ്ഠൻ

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18

1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14

  (ഒന്നാമത്തെ താക്കീത്—പുത്രനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന

കാര്യങ്ങളെ കരുതിക്കൊള്ളുക—2:1-4)

2. മനുഷ്യപുത്രൻ എന്ന നിലയിൽ—മനുഷ്യനായി—2:5-18

 

തിരുവെഴുത്ത് വായന:

എബ്രായർ 2:1-18 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

I.      വരുവാനുള്ള ആൾപ്പാർപ്പുള്ള ഭൂമി

A.    വരുവാനുള്ള രാജ്യയുഗത്തിൽ

B.    ക്രിസ്തു ഭൂമിയെ കൈവശമാക്കുന്നതിനുവേണ്ടി

II.      മനുഷ്യനായ യേശു

A.    സൃഷ്ടിപ്പിലെ മനുഷ്യൻ

1. ദൈവത്തിന്റെ സ്വരൂപത്താൽ അവനെ ആവിഷ്കരിക്കുന്നതിന്

2.    തന്റെ ആധിപത്യത്താൽ ദൈവത്തെ  പ്രതിനിധീകരിക്കുന്നതിന്

3.    ദൈവത്തെ തന്റെ ഉദ്ദേശ്യത്തിൽ പരാജയപ്പെടുത്തി

B.    പ്രവചനത്തിലെ മനുഷ്യൻ

1.    ദൂതന്മാരെക്കാൾ അല്പംമാത്രം താണവൻ

2.    തേജസ്സും ബഹുമാനവും അണിഞ്ഞിരിക്കുന്നു