top of page
ദൂത് പതിന്നാല്—സർദ്ദിസിലുള്ള സഭ—വെള്ളവസ്ത്രവും കർത്താവിനാൽ ഏറ്റുപറയപ്പെട്ട പേരും | MESSAGE FOURTEEN—THE CHURCH IN SARDIS—WHITE GARMENTS AND NAME CONFESSED BY THE LORD



ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് പതിന്നാല്

സർദ്ദിസിലുള്ള സഭ—വെള്ളവസ്ത്രവും കർത്താവിനാൽ ഏറ്റുപറയപ്പെട്ട പേരും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. “ഇപ്പോൾ ഉള്ള കാര്യങ്ങളും”—ഏഴു സ്ഥലം സഭകൾ—2:1—3:22

           E. സർദ്ദിസിലുള്ള സഭ—നവോത്ഥാനത്തിലുള്ള സഭ—3:1-6

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      സംസാരിക്കുന്നവൻ—ദൈവത്തിന്റെ ഏഴു ആത്മാക്കളും ഏഴു നക്ഷത്രങ്ങളും ഉള്ളവൻ

   II.      സഭയുടെ അവസ്ഥ

A.    പേരിൽ ജീവനുള്ളവനും, എന്നാൽ വാസ്തവത്തിൽ മരിച്ചവനും

B.    ചാവാറായിരിക്കുന്ന ശേഷിക്കുന്ന കാര്യങ്ങൾ

C.    പ്രവൃത്തികളൊന്നും പൂർത്തിയാക്കിയിട്ടില്ല

  III.      കർത്താവിന്റെ ആജ്ഞ

  IV.      കർത്താവിന്റെ വരവ്

   V.      ജയാളികൾ—സർദ്ദിസിലുള്ള ചുരുക്കം പേരുകൾ

A.    മരണത്താൽ തങ്ങളുടെ വസ്ത്രം മലിനമാക്കാത്തവർ

B.    വെള്ള ധരിച്ചുംകൊണ്ട് കർത്താവിനോടുകൂടെ നടക്കുന്നു

  VI.      ജയാളിക്കുള്ള വാഗ്ദത്തം

A.    വെള്ള വസ്ത്രം ധരിച്ചവരായി കർത്താവിനോടുകൂടെ നടക്കുന്നു

B.    ജീവപുസ്തകത്തിൽനിന്നു പേര് മായിച്ചുകളയുകയില്ല

C.    പിതാവിന്റെയും ദൂതന്മാരുടെയും മുമ്പിൽ കർത്താവിനാൽ ഏറ്റുപറയപ്പെടുന്ന പേര്

 VII.      ആത്മാവിന്റെ സംസാരം

 

ചോദ്യങ്ങൾ:

1.    “സർദ്ദിസ്” എന്നതിന്റെ അർഥമെന്താണ്, ഈ സഭ എന്തിനെയാണ് മുന്നടയാളപ്പെടുത്തുന്നത്? ഈ സഭയെക്കുറിച്ചുള്ള നിർണായകമായ കാര്യം എന്താണ്?

 

2.    സർദ്ദിസിലുള്ള ജയാളികൾക്കുള്ള കർത്താവിന്റെ വാഗ്ദാനം എന്താണ്?

 


 



Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE FOURTEEN

THE CHURCH IN SARDIS—WHITE GARMENTS AND

NAME CONFESSED BY THE LORD

 

Outline From Recovery Version:

III. “The things which are”—the seven local churches—2:1–3:22

E. The church in Sardis—the church in reformation—3:1-6

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

        I.            THE SPEAKER—HE WHO HAS THE SEVEN SPIRITS OF GOD AND THE SEVEN STARS

      II.            THE CHURCH’S CONDITION

A.      Living in Name but Dead in Actuality

B.      The Remaining Things Being about to Die

C.      Having No Work Completed

    III.            THE LORD’S CHARGE

    IV.            THE LORD’S COMING

      V.            THE OVERCOMERS—A FEW NAMES IN SARDIS

A.      Not Having Defiled Their Garments with Death

B.      Walking with the Lord in White

    VI.            THE PROMISE TO THE OVERCOMER

A.      To Be Clothed in White Garments, Walking with the Lord

B.      Name Not to Be Erased out of the Book of Life

C.      Name to Be Confessed by the Lord before the Father and the Angels

  VII.            THE SPIRIT’S SPEAKING

 

 

Questions:

1.       What does “Sardis” mean and what does this church prefigure? What is the crucial point about this church?

 

2.       What is the Lord’s promise to the overcomers in Sardis?



bottom of page