top of page
ദൂത് പതിനാറ്—ലവൊദിക്യയിലുള്ള സഭ—കർത്താവിനോടുകൂടെ അത്താഴം കഴിക്കുവാനും അവന്റെ സിംഹാസനത്തിൽ ഇരിക്കുവാനും | MESSAGE SIXTEEN—THE CHURCH IN LAODICEA—TO DINE WITH THE LORD AND TO SIT ON HIS THRONE


ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് പതിനാറ്

ലവൊദിക്യയിലുള്ള സഭ—കർത്താവിനോടുകൂടെ അത്താഴം കഴിക്കുവാനും അവന്റെ സിംഹാസനത്തിൽ ഇരിക്കുവാനും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. “ഇപ്പോൾ ഉള്ള കാര്യങ്ങളും”—ഏഴു സ്ഥലം സഭകൾ—2:1—3:22

           G. ലവൊദിക്യയിലുള്ള സഭ—അധഃപതനത്തിലുള്ള സഭ—3:14-22

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      സംസാരിക്കുന്നവൻ

A.    ആമേൻ ആയവൻ

B.    വിശ്വസ്തനും സത്യവാനുമായ സാക്ഷി

C.    ദൈവസൃഷ്ടിയുടെ ആരംഭമായവൻ

   II.      സഭയുടെ അവസ്ഥ

A.    ശീതവാനോ ഉഷ്ണവാനോ അല്ല - ശീതോഷ്ണവാൻ

B.    ധനവാനാണെന്ന് അഹങ്കരിക്കുന്നു

C.    അരിഷ്ട

D.    നികൃഷ്ട

E.     ദരിദ്ര

F.     അന്ധ

G.    നഗ്ന

H.    കർത്താവിന്റെ വായിൽനിന്നു ഉമിണ്ണുകളയപ്പെടാറായിരിക്കുന്നു

I.      കർത്താവ് വാതിൽക്കൽ നിന്നു മുട്ടുന്നു

  III.      കർത്താവിന്റെ ആലോചന

A.    കർത്താവിൽനിന്നും തീയിൽ ഊതിക്കഴിച്ച പൊന്ന് വാങ്ങുന്നത്

B.    കർത്താവിൽനിന്നും വെള്ളവസ്ത്രം വാങ്ങുന്നത്

C.    കർത്താവിൽനിന്നും കൺലേപം വാങ്ങുന്നത്

  IV.      കർത്താവിന്റെ ശാസനയും ശിക്ഷണവും

   V.      കർത്താവിന്റെ ആജ്ഞ

  VI.      ജയാളിക്കുള്ള കർത്താവിന്റെ വാഗ്ദത്തം

A.    കർത്താവിന്റെ അകത്തേക്കുള്ള വരവ്

B.    കർത്താവിനോടുകൂടെ അത്താഴം കഴിക്കുന്നത്

C.    കർത്താവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്

 VII.      ആത്മാവിന്റെ സംസാരം

 

 

ചോദ്യങ്ങൾ:

1.    "ലവൊദിക്യ" എന്ന പേര് ഈ സഭയുടെ അവസ്ഥയുമായി എങ്ങനെ ഒത്തിരിക്കുന്നു? അവളുടെ പ്രവചനപരമായ പ്രാധാന്യം എന്താണ്?

 

2.    ലവൊദിക്യയിലുള്ള സഭയ്ക്ക് കർത്താവിന്റെ ആലോചനയും വാഗ്ദത്തവും എന്താണ്?


 




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE SIXTEEN

THE CHURCH IN LAODICEA—TO DINE WITH THE LORD

AND TO SIT ON HIS THRONE

 

Outline From Recovery Version:

III. “The things which are”—the seven local churches—2:1–3:22

G. The church in Laodicea—the church in degradation—3:14-22

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

        I.            THE SPEAKER

A.      The Amen

B.      The Faithful and True Witness

C.      The Beginning of the Creation of God

      II.            THE CHURCH’S CONDITION

A.      Neither Cold nor Hot—Lukewarm

B.      Proud of Being Wealthy

C.      Wretched

D.      Miserable

E.       Poor

F.       Blind

G.      Naked

H.      About to Be Spewed out of the Lord’s Mouth

I.         The Lord Standing at the Door and Knocking

    III.            THE LORD’S COUNSEL

A.      To Buy from the Lord Gold Refined by Fire

B.      To Buy from the Lord White Garments

C.      To Buy from the Lord the Eyesalve

    IV.            THE LORD’S REPROOF AND DISCIPLINE

      V.            THE LORD’S CHARGE

    VI.            THE LORD’S PROMISE TO THE OVERCOMER

A.      The Lord’s Coming In

B.      To Dine with the Lord

C.      To Sit with the Lord on His Throne

  VII.            THE SPIRIT’S SPEAKING

 

Questions:

1.       How does the name “Laodicea” match the condition of this church? What is her prophetic significance?

 

2.       What is the Lord’s counsel and promise to the church in Laodicea?

bottom of page