തിരുവനന്തപുരത്തുള്ള സഭ
ദൂത് പതിനേഴ്—ക്രിസ്തുവിന്റെ ആരോഹണത്തിനുശേഷമുള്ള സ്വർഗത്തിലെ കാഴ്ച്ച | MESSAGE SEVENTEEN—THE SCENE IN HEAVEN AFTER CHRIST’S ASCENSION
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് പതിനേഴ്
ക്രിസ്തുവിന്റെ ആരോഹണത്തിനുശേഷമുള്ള സ്വർഗത്തിലെ കാഴ്ച്ച
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. ഒന്നാം ഭാഗം, ക്രിസ്തുവിന്റെ സ്വർഗാരോഹണം മുതൽ ഭാവികാല നിത്യതവരെ, വരുവാനുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വീക്ഷണം നൽകുന്നു—4:1—11:19
1. സ്വർഗത്തിലെ സിംഹാസനത്തിനു ചുറ്റുമുള്ള കാഴ്ച്ച —ദൈവവ്യവസ്ഥയുടെ മർമം തുറക്കുവാൻ സിംഹ-കുഞ്ഞാട് (വിജയിയും വീ ണ്ടെടുപ്പുകാരനുമായ ക്രിസ്തു) മാത്രം യോഗ്യനാകുന്നു—4:1—5:14
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. സ്വർഗത്തിൽ ഒരു സിംഹാസനം
A. മരതകത്തിന്റെ കാഴ്ചയിൽ സിംഹാസനത്തിനുചുറ്റും ഒരു മഴവില്ല്
B. സിംഹാസനത്തിൽനിന്ന് മിന്നലും, നാദവും, ഇടിമുഴക്കവും പുറപ്പെടുന്നു
C. സിംഹാസനത്തിനുമുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴു ദീപങ്ങൾ
D. സിംഹാസനത്തിനു മുമ്പിൽ ഒരു കണ്ണാടിക്കടൽ
II. ദൈവം സിംഹാസനത്തിൽ ഇരിക്കുന്നു
A. കാഴ്ചയിൽ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ
B. അവന്റെ വലതുകയ്യിൽ ഒരു ചുരുൾ ഉണ്ട്
III. സിംഹാസനത്തിനു ചുറ്റിലും ഇരുപത്തിനാലു മൂപ്പന്മാർ ഇരുപത്തിനാലു സിംഹാസനങ്ങളിൽ ഇരിക്കുന്നു
IV. സി ംഹാസനത്തിന്റെ നടുവിലും ചുറ്റിലുമായി നാലു ജീവികൾ
A. മുന്നിലും പിന്നിലും ഉള്ളിലും കണ്ണു നിറഞ്ഞിരിക്കുന്നു
B. ഓരോന്നിനും ആറാറു ചിറകുകൾ
C. സിംഹത്തിന്റെയും, കാളക്കുട്ടിയുടെയും, മനുഷ്യന്റെയും, പറക്കുന്ന കഴുകിന്റെയും കാഴ്ചയിൽ
V. ദൈവാരാധന
ചോദ്യങ്ങൾ:
1. ക്രിസ്തുവിന്റെ ആരോഹണത്തിനുശേഷം സ്വർഗ്ഗത്തിലെ രംഗം വിവരിക്കുക.
2. സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തിന് സൂര്യകാന്തത്തോടും പത്മരാഗത്തോടും ദൃഷ്ടഭാവം ഉള്ളതിന്റെ പ്രാധാന്യം എന്താണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE SEVENTEEN
THE SCENE IN HEAVEN AFTER CHRIST’S ASCENSION
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
A. The first section, giving a general view of the things to come, from Christ’s ascension to eternity future—4:1–11:19
1. The scene around the throne in the heavens—only the Lion-Lamb (the victorious and redeeming Christ) being worthy to open the mystery of God’s economy—4:1–5:14
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. A THRONE IN HEAVEN
A. A Rainbow around the Throne in Appearance of an Emerald
B. Out of the Throne Coming Forth Lightnings, Voices, and Thunders
C. Seven Lamps of Fire Burning before the Throne
D. A Glassy Sea before the Throne
II. GOD SITTING ON THE THRONE
A. Like a Jasper Stone and a Sardius in Appearance
B. On His Right Hand a Scroll
III. TWENTY-FOUR ELDERS SITTING ON TWENTY-FOUR THRONES AROUND THE THRONE
IV. FOUR LIVING CREATURES IN THE MIDST OF AND AROUND THE THRONE
A. Full of Eyes in Front, Behind, and Within
B. Having Each Six Wings Apiece
C. In Appearance of a Lion, a Calf, a Man, and a Flying Eagle
V. THE WORSHIP OF GOD
Questions:
1. Describe the scene in heaven after Christ’s ascension
2. What is the significance of God on the throne having the appearance of a jasper and a sardius stone?