top of page
ദൂത് പതിനെട്ട്—യോഗ്യനായ സിംഹ-കുഞ്ഞാട് | MESSAGE EIGHTEEN—THE WORTHY LION-LAMB


ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് പതിനെട്ട്

യോഗ്യനായ സിംഹ-കുഞ്ഞാട്

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

A.       ഒന്നാം ഭാഗം, ക്രിസ്തുവിന്റെ സ്വർഗാരോഹണം മുതൽ ഭാവികാല നിത്യതവരെ, വരുവാനുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വീക്ഷണം നൽകുന്നു—4:1—11:19