തിരുവനന്തപുരത്തുള്ള സഭ
ദൂത് പത്തൊമ്പത്—ഒന്നു മുതൽ നാലു വരെയുള്ള മുദ്രകൾ ക്രിസ്തുവിന്റെ ആരോഹണം മുതൽ ഈ യുഗത്തിന്റെ അവസാനം വരെയുള്ള ലോകചരിത്രം | MESSAGE NINETEEN—WORLD HISTORY FROM CHRIST’S ASCENSION TO THE END OF THIS AGE—SEALS ONE THROUGH FOUR
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് പത്തൊമ്പത്
ഒന്നു മുതൽ നാലു വരെയുള്ള മുദ്രകൾ ക്രിസ്തുവിന്റെ ആരോഹണം മുതൽ ഈ യുഗത്തിന്റെ അവസാനം വരെയുള്ള ലോകചരിത്രം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. ഒന്നാം ഭാഗം, ക്രിസ്തുവിന്റെ സ്വർഗാരോഹണം മുതൽ ഭാവികാല നിത്യതവരെ, വരുവാനുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവാ യ വീക്ഷണം നൽകുന്നു—4:1—11:19
2. ഏഴു മുദ്രകൾ—ദൈവവ്യവസ്ഥയുടെ മർമം—6:1—8:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ദൈവത്തിന്റെ ഭരണനിർവഹണത്തിന്റെ രഹസ്യം കുഞ്ഞാടിനാൽ തുറക്കപ്പെടുന്നു
II. ലോകചരിത്രത്തെ രചിക്കുന്ന നാലു കുതിരകളുടെ മത്സരയോട്ടം
A. വെള്ളക്കുതിരയിലെ സവാരിക്കാരൻ
1. യുദ്ധം ചെയ്തുകഴിഞ്ഞു എന്നു സൂചിപ്പിക്കുന്ന ഒരു വില്ലുണ്ട്
2. സുവിശേഷത്തിന്റെ തേജസ്സിനെ സൂചിപ്പിക്കുന്ന കിരീടം നല്കിയിരിക്കുന്നു
3. കീഴടക്കിക്കൊണ്ട് പുറപ്പെട്ടു
B. ചുവന്ന കുതിരയിലെ സവാരിക്കാരൻ
C. കറുത്ത കുതിരയിലെ സവാരിക്കാരൻ
D. മഞ്ഞക്കുതിരയിലെ സവാരിക്കാരൻ
ചോദ്യങ്ങൾ:
1. വെളിപ്പാടു 6-ലെ ആദ്യ നാല് മുദ്രകളോട് ഒത്തിരിക്കുന്ന നാല് വ്യക്തിരൂപത്തിലുള്ള വിഷയങ്ങൾ എന്തൊക്കെയാണ്? ഇതിനെ എന്തുകൊണ്ട് ഒരു നാല് കുതിരകളുടെ മത്സരയോട്ടം എന്ന് വിളിക്കുവാൻ കഴിയും?
2. സുവിശേഷത്തിന്റെ പ്രചരണത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ ഈ മൂന്ന് പ്രതിലോമ കാര്യങ്ങൾ എങ്ങനെയാണ് ചരിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കുക? നാം ഏത് "കുതിരയുടെ" പുറത്താണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE NINETEEN
WORLD HISTORY FROM CHRIST’S ASCENSION
TO THE END OF THIS AGE—SEALS ONE THROUGH FOUR
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
A. The first section, giving a general view of the things to come, from Christ’s ascension to eternity future—4:1–11:19
2. The seven seals—the mystery of God’s economy—6:1–8:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE OPENING OF THE SECRECY OF GOD’S ADMINISTRATION BY THE LAMB
II. A FOUR-HORSE RACE CONSTITUTING WORLD HISTORY
A. The Rider of the White Horse
1. Having a Bow Signifying That the Battle Was Fought
2. Given a Crown Signifying the Glory of the Gospel
3. Going Forth Conquering
B. The Rider of the Red Horse
C. The Rider of the Black Horse
D. The Rider of the Pale Horse
Questions:
1. What are the four personified things that correspond to the first four seals in Rev. 6? Why may we call this a four-horse race?
2. Explain how the three negative things work together in history to advance the preaching of the gospel? What “horse” are we on?