ദൂത് മുപ്പത്തിനാല്—സാർവത്രികമായ ശോഭയുള്ള സ്ത്രീ | THIRTY-FOUR-THE UNIVERSAL BRIGHT WOMAN
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തിനാല്
സാർവത്രികമായ ശോഭയുള്ള സ്ത്രീ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ദൈവജനത്തിന്റെ ആകത്തുകയുടെ അടയാളം
A. പന്ത്രണ്ടു നക്ഷത്രങ്ങളാൽ പ്രതീകവൽകരിച്ചിരിക്കുന്ന ആദിമപിതാക്കന്മാർ
B. ചന്ദ്രനാൽ പ്രതീകവൽകരിക്കപ്പെടുന്ന യിസ്രായേൽമക്കൾ
C. സൂര്യനാൽ പ്രതീകവൽകരിക്കപ്പെടുന്ന സകല വിശ്വാസികളും ചേരുന്ന സഭ
II. സാർവത്രികം
III. വിൺവെളിച്ചത്തിൽ ശോഭയുള്ളത്
IV. ഒരു സാർവത്രികയുദ്ധം
ചോദ്യങ്ങൾ:
1. വെളിപ്പാടു 12-ലെ സാർവത്രികമായ ശോഭയുള്ള സ്ത്രീ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?
2. സ്ത്രീയും വ്യാളിയും തമ്മിലുള്ള സർവ്വത്രികമായ യുദ്ധത്തെക്കുറിച്ച് വിവരിക്കുക
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE THIRTY-FOUR
THE UNIVERSAL BRIGHT WOMAN
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. A SYMBOL OF THE TOTALITY OF GOD’S PEOPLE
A. The Patriarchs Symbolized by the Twelve Stars
B. The Children of Israel Symbolized by the Moon
C. The Church Composed of All the Believers Symbolized by the Sun
II. UNIVERSAL
III. BRIGHT IN CELESTIAL LIGHT
IV. A UNIVERSAL WAR
Questions:
1. What does the universal bright woman in Revelation 12 represent?
2. Describe the universal warfare raging between the woman and the dragon.
