ദൂത് മുപ്പത്തഞ്ച്—സ്ത്രീയും ആൺകുട്ടിയും | THIRTY-FIVE-THE WOMAN AND THE MAN-CHILD
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തഞ്ച്
സ്ത്രീയും ആൺകുട്ടിയും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. സ്ത്രീക്കും ആൺകുട്ടിക്കുംവേണ്ടിയുള്ള ദൈവത്തിന്റെ ആവശ്യം
II. സ്ത്രീയുടെ സ്ഥാനം
III. ദുർന്നടപ്പിന്റെ അർഥം
IV. ആൺകുട്ടിയെ ഉളവാക്കുവാനുള്ള മാർഗം
V. സ്ത്രീയും ആൺകുട്ടിയും തമ്മിലുളള വ്യത്യാസം
VI. കുഞ്ഞാടിനെ അനുഗമിക്കുന്നതിലൂടെ ആൺകുട്ടിയുടെ ഭാഗമായിത്തീരുന്നു
VII. സ്ത്രീയോടുള്ള വ്യാളിയുടെ വെറുപ്പ്
VIII. ഈ വലിയ അടയാളം കാണുന്നതിന്റെ പ്രാധാന്യം
IX. ഒന്നായിരിക്കുവാനുള്ള മാർഗം
ചോദ്യങ്ങൾ:
1. ദൈവജനത്തിന്റെ സ്ഥാനം ഒരു സ്ത്രീയുടേത് ആയിരിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുക? അവളുടെ ഏറ്റവും പ്രധാനപ്പെട്ട കടമ എന്താണ്?
2. ഇന്നുപോലും നമുക്ക് എങ്ങനെ ആൺകുട്ടിയുടെ ഭാഗമായിത്തീരുവാൻ കഴിയും?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE THIRTY-FIVE
THE WOMAN AND THE MAN-CHILD
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. GOD’S NEED FOR THE WOMAN AND THE MAN-CHILD
II. THE POSITION OF THE WOMAN
III. THE MEANING OF FORNICATION
IV. THE WAY TO PRODUCE THE MAN-CHILD
