ദൂത് മുപ്പത്തെട്ട്—സ്വർഗത്തിലെ യുദ്ധം | THIRTY-EIGHT-WAR IN HEAVEN
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തെട്ട്
സ്വർഗത്തിലെ യുദ്ധം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. സ്വർഗത്തിലേക്കുള്ള ആൺകുട്ടിയുടെ ഉൾപ്രാപണം നിമത്തം
A. ജയാളികൾ ഭൂമിയിൽ സാത്താനെതിരായി മരണത്തോളം യുദ്ധം ചെയ്തിരിക്കുന്നു
B. സ്വർഗീയങ്ങളിലെ ദുഷ്ടാത്മ സേനകൾക്കെതിരെ മൽപിടിത്തം നടത്തി
C. ഉയിർപ്പിക്കപ്പെടുകയും സ്വർഗത്തിലേക്ക് എടുക്കപ്പെടുകയും, സാത്താനെ സ്വർഗത്തിൽ കാണുന്നത് അസഹനീയമായിരിക്കുകയും ചെയ്യുന്നു
II. പ്രധാനദൂതനായ മീഖായേലും അവന്റെ ദൂതന്മാരും വ്യാളിയോട് യുദ്ധംചെയ്യുന്നു
A. മോശെയുടെ ശരീരത്തെച്ചോല്ലി പിശാചുമായി പോരാടുന്നു
B. യിസ്രായേൽജനത്തിനുവേണ്ട ി സാത്താന്റെ പ്രഭുക്കന്മാരോട് യുദ്ധം ചെയ്തു
C. ഇപ്പോൾ സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് എറിഞ്ഞുകളയുന്നതിന് വ്യാളിയോട് യുദ്ധം ചെയ്യുന്നു
III. വ്യാളിയും അവന്റെ ദൂതന്മാരും യുദ്ധം ചെയ്യുന്നു
A. പ്രബലപ്പെട്ടില്ല
B. സ്വർഗത്തിൽ ഇനി സ്ഥലമില്ല
C. അവന്റെ ദൂതന്മാരോടുകൂടെ സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് എറിയപ്പെടുന്നു
IV. ദൈവരാജ്യത്തിന്റെ വരവ്
ചോദ്യങ്ങൾ:
1. ആൺകുട്ടിയുടെ ഉൾപ്രാപണത്തിന് സ്വർഗത്തിലെ യുദ്ധവുമായി എന്ത് ബന്ധമാണുള്ളത്? ഈ യുദ്ധത്തിൽ പങ്കുകൊള്ളുവാൻ നമുക്ക് എങ്ങനെ യോഗ്യതയുള്ളവരാകുവാൻ കഴിയും?
2. വെളി 12:8-10 അനുസരിച്ച്, സ്വർഗത്തിലെ യുദ്ധത്തിന്റെ പരിണതഫലം എന്തായിരുന്നു?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE THIRTY- EIGHT
WAR IN HEAVEN
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. BECAUSE OF THE MAN-CHILD’S RAPTURE TO HEAVEN
A. The Overcomers Having Fought unto Death against Satan on Earth
B. Having Wrestled against the Spiritual Forces of Evil in the Heavenlies
C. Being Resurrected and Raptured to Heaven and Not Tolerating to See Satan in the Heaven
II. THE ARCHANGEL MICHAEL AND HIS ANGELS WARRING WITH THE DRAGON
A. Having Contended with the Devil concerning the Body of Moses
B. Having Fought the Princes of Satan for the People of Israel
C. Now Fighting the Dragon to Cast Him out of Heaven to Earth
III. THE DRAGON AND HIS ANGELS WARRING
A. Having Not Prevailed
B. Having No Place Any Longer in Heaven
C. Being Cast Down with His Angels out of Heaven to Earth
IV. THE COMING OF THE KINGDOM OF GOD
Questions:
1. What does the rapture of the man-child have to do with the war in heaven? How can we be qualified to participate in this war?
2. According to Rev. 12:8-10, what was the outcome of the war in heaven?
