ദൂത് നാല്പത്—സമുദ്രത്തിൽനിന്നുള്ള മൃഗം (1) | FORTY—THE BEAST OUT OF THE SEA (1)
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്
സമുദ്രത്തിൽനിന്നുള്ള മൃഗം (1)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ദാനീയേൽ 7-ലെ നാലാമത്തെ മൃഗം
A. ഘോരവും ഭയങ്കരവും
B. അതിബലവും
C. വലിയ ഇരുമ്പുപല്ലും താമ്രനഖങ്ങളും ഉണ്ട്
D. സർവഭൂമിയെയും വിഴുങ്ങുകയും കഷണങ്ങളായി തകർത്തുകളയുകയും ചെയ്യുന്നു
E. ശേഷിച്ചതിനെ അതിന്റെ കാൽകൊണ്ട് ചവിട്ടുന്നു
F. പത്തു കൊമ്പുകളുണ്ട്
G. പത്തു കൊമ്പുകളുടെ ഇടയിൽ ഒരു ചെറിയ കൊമ്പ് മുളച്ചുവരുന്നു
1. മനുഷ്യന്റെ കണ്ണകൾപോലെയുള്ള കണ്ണു കളുണ്ട്
2. അത്യുന്നതനെതിരായി വമ്പുപറയുന്ന ഒരു വായുണ്ടായിരിക്കും
3. കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചയ്ക്കു വണ്ണമേറിയവൻ
4. വിശുദ്ധന്മാരോടു യുദ്ധംചെയ്ത് അവരെ ജയിക്കുന്നു
5. മൂന്നര വർഷം വിശുദ്ധന്മാരെ ഒടുക്കിക്കളയുന്നു
6. സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കുന്നു
7. അവന്റെ ആധിപത്യം എടത്തുകളയപ്പെടും
8. നശിപ്പിച്ചു മുടിക്കും
II. ദാനീയേൽ 8-ലുള്ള ചെറിയ കൊമ്പ്
A. കോലാട്ടുകൊറ്റന്റെ നാലു കൊമ്പുകളിൽ ഒന്നിൽനിന്ന്
B. തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിനുനേരേയും ഏറ്റവും വലുതായിത്തീരുന്നു
C. സ്വർഗത്തിലെ സൈന്യത്തോളം വലുതായിത്തീരുന്നു
D. സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിടുകയും അവയുടെമേൽ ചവിട്ടുകയും ചെയ്യുന്നു
E. സൈന്യത്തിന്റെ അധിപതിയോടുപോലും തന്നെത്താൻ വലുതാക്കുന്നു
F. നിരന്തരഹോമയാഗത്തെ എടുത്തുകളയുന്നു
G. സൈന്യാധിപതിയുടെ വിശുദ്ധമന്ദിരത്തെ ഇടിച്ചുകളയുന്നു
H. സത്യത്തെ നിലത്തു തള്ളിയിടുന്നു
I. വലിയ കാര്യങ്ങൾ ചെയ്യുകയും സഫലമാകുകയും ചെയ്യുന്നു
J. ഉഗ്രമായ ഒരു മുഖഭാവം ഉണ്ടായിരിക്കും
K. ഇരുണ്ട വാക്യങ്ങളെ മനസ്സിലാക്കുന്നു
L. അവന്റെ അധികാരം വലുതായിരിക്കുമെങ്കിലും അവന്റെ സ്വന്ത ശക്തിയാലായിരിക്കുകയില്ല
M. അതിശയമാംവണ്ണം നശിപ്പിക്കുന്നു
N. ശക്തിയും വിശുദ്ധിയുമുള്ള ജനത്തെ നശിപ്പിക്കുന്നു
O. സൂത്രശാലിയും ഉപായിയും
P. സുരക്ഷിതത്വത്തിലിരിക്കുന്ന അനേകരെ നശിപ്പിക്കുന്നു
Q. കൈ തൊടാത തകർന്നുപോകും
ചോദ്യങ്ങൾ:
1. വെളിപ്പാടു 13:1-ൽ സമുദ്രത്തിൽ നിന്ന് കയറിവരുന്ന മൃഗമായ എതിർക്രിസ്തുവിന്റെ ഏതെല്ലാം സവിശേഷതകളാണ് ദാനീയേൽ 7-ലെ നാലാമത്തെ മൃഗത്തിൽ കാണപ്പെടുന്നത്?
2. ദാനീയേൽ 8-ലെ ചെറിയ കൊമ്പിനെ സംബന്ധിച്ച ഏത് 17 കാര്യങ്ങളാണ് എതിർക്രിസ്തുവിന്റെ പൂർണ്ണരൂപം നമുക്ക് നൽകുന്നത്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FORTY
THE BEAST OUT OF THE SEA (1)
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE FOURTH BEAST IN DANIEL 7
A. Dreadful and Frightful
B. Exceedingly Strong
C. Having Large Iron Teeth and Bronze Claws
D. Devouring the Whole Earth and Crushing It
E. Trampling Down the Remainder with Its Feet
F. Having Ten Horns
G. Having a Little Horn Coming Up among the Ten Horns
1. Having Eyes like the Eyes of a Man
2. Having a Mouth Speaking Great Things against the Most High
3. Having an Appearance Greater Than That of His Companions
4. Waging War with the Saints and Prevailing against Them
5. Wearing Out the Saints for Three and a Half Years
6. Intending to Change the Times and the Law
7. His Dominion to Be Taken Away
8. Being Annihilated and Destroyed
II. THE LITTLE HORN IN DANIEL 8
A. Out of One of the Four Horns of the Goat
B. Growing Very Great toward the South, toward the East, and toward the Beautiful Land
C. Growing Great, as High as the Host of Heaven
D. Causing Some of the Host and Some of the Stars to Fall to the Earth and Trampling Them
E. Growing in Greatness to That of the Prince of the Host
F. Taking Away the Continual Sacrifice
G. Throwing Down the Place of the Sanctuary of the Prince of the Host
H. Casting Truth Down to the Ground
I. Doing Great Things and Prospering
J. Having a Fierce Countenance
K. Skilled in Ambiguities
L. His Power Being Mighty but Not by His Own Power
M. Destroying in an Extraordinary Manner
N. Destroying Mighty Men and the Holy People
O. Crafty and Deceitful
P. Destroying Many Who Are Complacently Secure
Q. Being Broken, yet Not by Human Hands
Questions:
1. What characteristics of Antichrist, the beast out of the sea in 13:1, are seen in the fourth beast in Daniel 7?
2. What 17 points concerning the little horn in Daniel 8 give us a complete picture of Antichrist?
