ദൂത് നാല്പത്തിനാല്—ഭൂമിയിൽനിന്നുള്ള മൃഗം | FORTY-FOUR-THE BEAST OUT OF THE EARTH
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തിനാല്
ഭൂമിയിൽനിന്നുള്ള മൃഗം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. യൂദാ ഈസ്കര്യോത്താവ്
II. ഭൂമിയിൽനിന്ന് കയറിവരുന്നു
III. അവന്റെ കപടത
IV. സമുദ്രത്തിൽനിന്നു വരുന്ന മൃഗത്തിനുവേണ്ടി പ്രവർത്തിക്കുന്നു
A. ഒന്നാമത്തെ മൃഗത്തിന്റെ അധികാരം പ്രയോഗിക്കുന്നു
B. ഭൂമിയെയും അതിൽ വസിക്കുന്നവരെയും ഒന്നാം മൃഗത്തെ ആരാധിക്കുമാറാക്കുന്നു
C. ഒന്നാം മൃഗത്തിനു പ്രതിമ ഉണ്ടാക്കേണ്ടതിന് ഭൂവാസികളെ വഞ്ചിക്കുന്നു
D. സകല ജനത്തെയും അടയാളം വഹിക്കുവാൻ ഇടയാക്കുന്നു
ചോദ്യങ്ങൾ:
1. ഭൂമിയിൽ നിന്ന് വരുന്ന മൃഗം ആരാണ്, അവൻ എന്ത് ചെയ്യും? അവൻ യൂദാ ഈസ്കര്യോത്താവാണെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും?
2. നാം അടയാളങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയോ അത്ഭുതങ്ങൾ പ്രതീക്ഷിക്കുകയോ ചെയ്യരുതാത്തത് എന്തുകൊണ്ട്? എങ്കിൽ നാം നമ്മുടെ ആളത്തത്തെ എന്തിലാണ് കേന്ദ്രീകരിക്കേണ്ടത്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FORTY- FOUR
THE BEAST OUT OF THE EARTH
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. JUDAS ISCARIOT
II. COMING UP OUT OF THE EARTH
III. HIS FALSEHOOD
IV. WORKING FOR THE BEAST OUT OF THE SEA
A. Exercising the Authority of the First Beast
B. Causing the Earth and the Earth’s Dwellers to Worship the First Beast
C. Deceiving the Earth’s Dwellers to Make an Image to the First Beast
D. Causing All People to Bear the Mark
Questions:
1. Who is the beast out of the earth and what will he do? How may we say he is Judas Iscariot?
2. Why should we not pay attention to signs or expect miracles? What then should we concentrate our being on?
