top of page
ദൂത് നാല്പത്തഞ്ച്—വെളിപ്പാട് 12-ലെ ദർശനവും എഫെസ്യലേഖനവും തമ്മിലുള്ള സാദൃശ്യം | MESSAGE FORTY-FIVE-THE CORRESPONDENCE BETWEEN THE VISION IN REVELATION 12 AND THE BOOK OF EPHESIANS


ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തഞ്ച്

വെളിപ്പാട് 12-ലെ ദർശനവും

എഫെസ്യലേഖനവും തമ്മിലുള്ള സാദൃശ്യം

 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

A.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     I.      സ്ത്രീക്കുള്ളിലെ ബലമേറിയ ഭാഗമായിത്തീരുവാൻ ബലപ്പെടുത്തുന്നു

    II.      പ്രാർഥനയാൽ ശത്രുവിനോടു പോരാടുന്നു

   III.      സകല പ്രാർഥനയാലും വചനത്തെ എടുക്കുക

   IV.      നമ്മുടെ അഭിപ്രായങ്ങളെയും ധാരണകളെയും കൊല്ലുക

    V.      നമ്മുടെ ആയുധവർഗമായി ക്രിസ്തുവിനെ ധരിക്കുവാനുള്ള മാർഗ്ഗം

   VI.      ദർശനത്തിന്റെ അനുഭവത്തിലേക്കു വരുന്നതിനുള്ള പ്രായോഗികമായ മാർഗം

 

 

ചോദ്യങ്ങൾ:

1.    വെളിപ്പാടു 12-ലെ സ്ത്രീക്കുള്ളിലെ ശക്തമായ ഭാഗമായി തീരുവാൻ എഫെസ്യർ നമുക്ക് വഴി കാണിച്ചുതരുന്നത് എങ്ങനെയെന്ന് വിശദമാക്കുക?  

 

2.    നാം സ്ത്രീയുടെ ശക്തമായ ഭാഗമാകണമെങ്കിൽ നമ്മുടെ ഉള്ളിലെ ഓരോ അഭിപ്രായവും ഉപേക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ വചനം എങ്ങനെ കൈക്കൊള്ളണമെന്ന് വിശദമാക്കുക.   





Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE FORTY-FIVE

THE CORRESPONDENCE BETWEEN THE VISION IN REVELATION 12

AND THE BOOK OF EPHESIANS

 

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.            STRENGTHENED TO BECOME THE STRONGER PART WITHIN THE WOMAN

        II.            FIGHTING THE ENEMY BY PRAYING

      III.            TAKING THE WORD BY MEANS OF ALL PRAYER

     IV.            KILLING OUR OPINIONS AND CONCEPTS

       V.            THE WAY TO PUT ON CHRIST AS OUR ARMOR

     VI.            THE PRACTICAL WAY TO COME INTO THE EXPERIENCE OF THE VISION

 

 

Questions:

1.       How does Ephesians show us the way to become the stronger part within the woman in Revelation 12?

 

2.       Explain how we must take the word of God by renouncing every opinion within us if we would be the stronger part of the woman.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page