top of page
ദൂത് നാല്പത്താറ്—ആദ്യഫലം | MESSAGE FORTY-SIX-THE FIRSTFRUITS



ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്താറ്

ആദ്യഫലം

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

A.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     I.      ആദ്യഫലം

A.    ആദ്യഫലം ദൈവത്തിനും കുഞ്ഞാടിനും

B.    നൂറ്റിനാല്പത്തിനാലായിരം

C.    ഭൂമിയിൽനിന്നു വിലയ്ക്കു വാങ്ങപ്പെട്ടവർ

D.    മനുഷ്യരുടെ ഇടയിൽനിന്നു വിലയ്ക്കു വാങ്ങിയിരിക്കുന്നു

E.     സീയോൻമലയിൽ കുഞ്ഞാടിനോടുകൂടെ നിൽക്കുന്നു

F.     അവരുടെ നെറ്റിയിൽ കുഞ്ഞാടിന്റെ നാമവും പിതാവിന്റെ നാമവും ഉണ്ട്

G.    ഒരു പുതിയ പാട്ടു പാടുന്നു

H.    സ്ത്രീകളോടുകൂടെ മാലിനടാത്തവർ

I.      അവരുടെ വായിൽ കളവൊന്നും കണ്ടെത്തിയില്ല

J.     കളങ്കമില്ലാത്തവർ

K.    കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവനെ അനുഗമിക്കുന്നു

 

 

ചോദ്യങ്ങൾ:

1.    ആരാണ് ആദ്യഫലം? നമ്മുടെ ഇന്നത്തെ അനുഷ്ഠാനത്തിൽ അവരുടെ ഇരച്ചിൽപോലെയുള്ള ശബ്ദം നാം എങ്ങനെ പ്രയോഗിക്കണം?  

 

2.    ആദ്യഫലം "സ്ത്രീകളോടുകൂടെ മലിനപ്പെടാത്തവർ" എന്നതിന്റെ ആത്മിക പ്രാധാന്യം എന്താണ്? ഇന്ന് ജയാളികളായി ജീവിക്കുന്നതിൽ നാം ഇത് എങ്ങനെ പ്രയോഗിക്കണം?   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE FORTY-SIX

THE FIRSTFRUITS

 

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.            THE FIRSTFRUITS

A.      Firstfruits to God and to the Lamb

B.      A Hundred and Forty-four Thousand

C.      Purchased from the Earth

D.      Purchased from among Men

E.       Standing with the Lamb on Mount Zion

F.       Having the Lamb’s Name and the Father’s Name on Their Foreheads

G.      Singing a New Song

H.      Not Defiled with Women

I.         No Lie Being Found in Their Mouth

J.        Without Blemish

K.       Following the Lamb Wherever He May Go

 

 

Questions:

1.       Who are the firstfruit? How should we apply their tumultuous voice in our practice today?

 

2.       What is the spiritual significance that the firstfruit “have not been defiled with women”? How should we apply this to living as overcomers today?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page