top of page
ദൂത് നാല്പത്തേഴ്—ആദ്യഫലം എടുക്കപ്പെടുന്നതിനെത്തുടർന്നുള്ള സംഭവങ്ങൾ | MESSAGE FORTY-SEVEN-THE THINGS FOLLOWING THE RAPTURE OF THE FIRSTFRUITS


ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തേഴ്

ആദ്യഫലം എടുക്കപ്പെടുന്നതിനെത്തുടർന്നുള്ള സംഭവങ്ങൾ

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

B.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

II.     തുടർന്നുള്ള സംഭവങ്ങൾ

A.    നിത്യസുവിശേഷം

B.    മതപരമായ ബാബിലോണിന്റെ വീഴ്ച

C.    മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുന്നതിനെതിരെയും മുദ്രയ്ക്കെതിരെയും ഉള്ള മുന്നറിയിപ്പ്

D.    മഹോപദ്രവത്തിലെ രക്തസാക്ഷിത്വം

 

 

ചോദ്യങ്ങൾ:

1.    നിത്യസുവിശേഷത്തിലെ ഉള്ളടക്കം കൃപയുടെ സുവിശേഷത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?  

 

2.    ആദ്യഫലത്തിന്റെ ഉൾപ്രാപണത്തിന് ശേഷം വരുന്ന മൂന്ന് അധിക കാര്യങ്ങൾ എന്തൊക്കെ? മതപരമായ ബാബിലോണിനെ കൈകാര്യം ചെയ്യാൻ ദൈവം എതിർക്രിസ്തുവിനെ എങ്ങനെ ഉപയോഗിക്കും?   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE FORTY-SEVEN

THE THINGS FOLLOWING THE RAPTURE OF THE FIRSTFRUITS

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

II.          THE THINGS FOLLOWING

A.      The Eternal Gospel

B.      The Fall of Religious Babylon

C.      The Warning against the Worship of the Beast and His Image and against the Mark

D.      The Martyrdom in the Great Tribulation

 

 

Questions:

1.       How do the contents of the eternal gospel differ from those of the gospel of grace?

 

2.       What three additional items follow the rapture of the firstfruit? How will God use Antichrist to deal with religious Babylon?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page