ദൂത് നാല്പത്തെട്ട്—വിളവെടുപ്പും വലിയ മുന്തിരിച്ചക്കും | MESSAGE FORTY-EIGHT-THE HARVEST AND THE GREAT WINEPRESS
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തെട്ട്
വിളവെടുപ്പും വലിയ മുന്തിരിച്ചക്കും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. കൊയ്ത്ത്
A. മഹോപദ്രവത്തിന്റെ അന്ത്യത്തോടടുത്ത് എതിർക്രിസ്തു മതത്തെ ഉപദ്രവിച്ചതിനുശേഷം
B. മനുഷ്യപുത്രനു സദൃശനായ ക്രിസ്തുവിനാൽ
C. കൊയ്ത്ത് വിളഞ്ഞിരിക്കുന്നു
D. അരിവാൾകൊണ്ട് കൊയ്തു
E. ഏഴാം കാഹളം ഊതുമ്പോഴുള്ള ഉൾപ്രാപണം
II. വലിയ മുന്തിരിച്ചക്ക്
A. മഹോപദ്രവത്തിന്റെ അന്ത്യത്തിൽ
B. യെഹോശാഫാത്ത് താഴ്|വരയിൽവച്ചുള്ള ന്യായവിധി
C. ഹർമ്മഗെദ്ദോനിലെ യുദ്ധം
D. മുന്തിരികൾ പൂർണ്ണമായി വിളഞ്ഞിരിക്കുന്നു
E. മുന്തിരിയെ ശേഖരിച്ച് ദൈവകോപത്തിന്റെ വലിയ മുന്തിരിച്ചക്കിലേക്ക് എറിഞ്ഞുകളയും
F. ക്രിസ്തുവിനാൽ മെതിക്കപ്പെടുന്നു
G. മഹോപദ്രവത്തിന്റെയും ഈ യുഗത്തിന്റെയും അവസാനം
ചോദ്യങ്ങൾ:
1. കൊയ്ത്തിന്റെ ഉൾപ്രാപണത്തിൽ ആരൊക്കെ ഉൾപ്പെടുന്നു? മഹാകഷ്ടകാലത്ത് കൊയ്ത്തിനെ സംരക്ഷിക്കാനുള്ള ഇടമായി അമേരിക്ക (USA) മാറിയേക്കാം എന്നത് എങ്ങനെ എന്ന് വിശദമാക്കുക.
2. വലിയ മുന്തിരിച്ചക്ക് എന്നാൽ എന്താണ്? ആരാണ് മുന്തിരികൾ, ആരാൽ അവ ചവിട്ടപ്പെടും?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FORTY-EIGHT
THE HARVEST AND THE GREAT WINEPRESS
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE HARVEST
A. After Antichrist’s Persecution of Religion, near the End of the Great Tribulation
B. By Christ as the Son of Man
C. The Harvest Being Ripe
D. Reaped through the Sickle
E. Rapture at the Sounding of the Seventh Trumpet
II. THE GREAT WINEPRESS
A. At the End of the Great Tribulation
B. The Judgment at the Valley of Jehoshaphat
C. The War at Armageddon
D. The Grapes Being Fully Ripened
E. The Grapes Being Gathered and Cast into the Great Winepress of the Fury of the Wrath of God
F. Trodden by Christ
G. The Close of the Great Tribulation and of This Age
Questions:
1. Who is included in the rapture of the harvest? Explain how USA may be the place to preserve the harvest during the tribulation?
2. What is the great winepress, who are the grapes and by whom will they be trodden?
