ദൂത് അമ്പത്—ഏഴു കലശങ്ങൾ (2) | MESSAGE FIFTY-THE SEVEN BOWLS (2)
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്
ഏഴു കലശങ്ങൾ (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനു ള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
III. ഏഴു കലശങ്ങൾ ഒഴിക്കുന്നത്
A. ഒന്നാമത്തെ കലശം
B. രണ്ടാമത്തെ കലശം
C. മൂന്നാമത്തെ കലശം
D. നാലാമത്തെ കലശം
E. അഞ്ചാമത്തെ കലശം
F. ആറാമത്തെ കലശം
G. ആറാമത്തെയും ഏഴാമത്തെയും കലശങ്ങൾക്കിടയിൽ ഒരു ദർശനം ഇടയിൽച്ചേർത്തിരിക്കുന്നു
1. വ്യാളിയുടെയും, മൃഗത്തിന്റെയും, കള്ളപ്രവാചകന്റെയും വായിൽനിന്ന് തവളകളെപ്പോലെ മൂന്ന് അശുദ്ധാത്മാക്കൾ
2. കർത്താവിന്റെ മുന്നറിയിപ്പ്
H. ഏഴാം കലശം
ചോദ്യങ്ങൾ:
1. ദൈവം തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും ദൈവം തന്റെ ആലയത്തിൽ ഇരിക്കുന്നതും തമ്മിലുള്ള പ്രാധാന്യം വിശദമാക്കുക?
2. ഏഴു കലശങ്ങളിൽ ഓരോന്നിലും അടങ്ങിയിരിക്കുന്നവയായി എന്താണ് പുറത്തേക്ക് ഒഴിക്കപ്പെടുന്നത്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FIFTY
THE SEVEN BOWLS (2)
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
III. THE OUTPOURING OF SEVEN BOWLS
A. The First Bowl
B. The Second Bowl
C. The Third Bowl
D. The Fourth Bowl
E. The Fifth Bowl
F. The Sixth Bowl
G. The Vision Inserted between the Sixth and Seventh Bowls
1. Three Unclean Spirits as Frogs out of the Mouths of the Dragon, the Beast, and the False Prophet
2. The Lord’s Warning
H. The Seventh Bowl
Questions:
1. Explain the significance of God being on His throne and God being in His temple?
What is poured out as the content of each of the seven bowls?
