top of page
ദൂത് അമ്പത്തൊന്ന്—കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഇരിക്കുന്ന മഹാവേശ്യ (1) | MESSAGE FIFTY-ONE-THE GREAT HARLOT SITTING UPON A SCARLET BEAST (1)



ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തൊന്ന്

കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ

ഇരിക്കുന്ന മഹാവേശ്യ (1)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

B.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

I.      മഹാവേശ്യ

A.    അവളുടെ നാമം

B.    മഹാവേശ്യ ഭൂമിയിലെ വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവാകുന്നു

1.    വേശ്യമാർ

2.    ഭൂമിയിലെ മ്ലേച്ഛതകൾ

C.    മരുഭൂമിയിൽ

D.    പെരുവെള്ളത്തിന്മേൽ ഇരിക്കുന്നു

E.     ഭൂമിയിലെ രാജാക്കന്മാരുമായി പരസംഗം ചെയ്യുന്നു

F.     അവളുടെ പരസംഗത്തിന്റെ വീഞ്ഞിനാൽ ഭൂവാസികളെ മത്തരാക്കി

G.    ധൂമ്രവർണവും കടുഞ്ചുവപ്പുമുള്ള വസ്ത്രം ധരിച്ചിരിക്കുന്നു

H.    സ്വർണവും വിലയേറിയ കല്ലും മുത്തും പൂശിയിരിക്കുന്നു

I.      ഒരു സ്വർണപാനപാത്രം പിടിച്ചിരിക്കുന്നു

J.     വിശുദ്ധന്മാരുടെയും സാക്ഷികളുടെയും രക്തത്താൽ മത്തയായിരിക്കുന്നു

K.    ഭൗതികമായി മഹാനഗരമാകുന്നു

 

 

ചോദ്യങ്ങൾ:

1.    പെരുവെള്ളത്തിന്മേൽ  ഇരിക്കുന്ന മഹാ വേശ്യ ആരാണ്? അവളുടെ പുത്രിമാർ ആരെല്ലാമാണ്?  

 

2.    അവൾ ശൂന്യതയുടെ മ്ലേച്ഛതകൾ നിറഞ്ഞ ഒരു പൊൻപാത്രം കൈവശം വെച്ചിരിക്കുന്നു എന്നതിന്റെ അർത്ഥമെന്താണ്? ദൈവം ശിക്ഷ വിധിക്കുന്ന ബാബിലോണിയൻ കാര്യങ്ങളിൽ ചിലത് എന്തൊക്കെയാണ്?   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE FIFTY-ONE

THE GREAT HARLOT SITTING

UPON A SCARLET BEAST (1)

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

I.            THE GREAT HARLOT

A.      Her Name

B.      The Great Harlot Being the Mother of the Harlots and the Abominations of the Earth

1.       The Harlots

2.       The Abominations of the Earth

C.      In the Wilderness

D.      Sitting on Many Waters

E.       Committing Fornication with the Kings of the Earth

F.       Having Made the Earth’s Dwellers Drunk with the Wine of Her Fornication

G.      Clothed in Purple and Scarlet

H.      Gilded with Gold, Precious Stone, and Pearls

I.         Holding a Golden Cup

J.        Drunk with the Blood of the Saints and Witnesses

K.       Materially Being the Great City

 

Questions:

1.       Who is the great harlot or prostitute who sits on many waters? Who are her daughters?

 

2.       What does it mean that she holds a golden cup full of abominations? What are some of these Babylonian things that God condemns?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page