ദൂത് അമ്പത്തിരണ്ട്—കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഇരിക്കുന്ന മഹാവേശ്യ (2) | MESSAGE FIFTY-TWO-THE GREAT HARLOT SITTING UPON A SCARLET BEAST (2)
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തിരണ്ട്
കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ
ഇരിക്കുന്ന മഹാവേശ്യ (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
II. കടുഞ്ചുവപ്പുള്ള മൃഗം
A. അഗാധത്തിൽനിന്നു കയറിവരുന്നു
B. അതിന്റെ നിറം
C. ദൂഷണനാമങ്ങൾ നിറഞ്ഞിരിക്കുന്നു
D. ഏഴു തലകളുണ്ട്
1. റോമാനഗരം ഏഴു മലകളുടെ മുകളിൽ പണിതിരിക്കുന്നു
2. ഏഴു രാജാക്കന്മാർ
E. നാശത്തിലേക്കു പോകുന്നു
F. പത്തു കൊമ്പുകളുണ്ട്
ചോദ്യങ്ങൾ:
1. വേശ്യ സവാരി ചെയ്യുന്ന കടുഞ്ചുവപ്പുള്ളോരു മൃഗത്തെ വിവരിക്കുക. എന്തുകൊണ്ടാണ് ഇത് മൃഗം അവളെ വെറുക്കുവാനും നശിപ്പിക്കുവാനും കാരണമാകുന്നത്?
2. മഹാ വേശ്യയുടെമേലുള്ള ദൈവത്തിന്റെ ന്യായവിധി ബോധ്യപ്പെട്ടതിനുശേഷം, റോമൻ കത്തോലിക്കാ സഭയിലുള്ളവരെ കരുതുവാൻ ശരിയായ വഴി എന്താണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FIFTY-TWO
THE GREAT HARLOT SITTING
UPON A SCARLET BEAST (2)
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
II. THE SCARLET BEAST
A. Coming Up out of the Abyss
B. Its Color
C. Full of Names of Blasphemy
D. Having Seven Heads
1. Seven Mountains on Which the City of Rome Is Built
2. Seven Kings
E. Going into Perdition
F. Having Ten Horns
Questions:
1. Describe the scarlet beast upon whom the prostitute rides. Why does this cause the beast to hate her and destroy her?
2. After realizing God’s judgment on the great prostitute, what is the proper way to care for those in the Roman Catholic Church?
