ദൂത് അമ്പത്തിമൂന്ന്—ഭൗതിക ബാബിലോൺ | MESSAGE FIFTY-THREE-THE MATERIAL BABYLON
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തിമൂന്ന്
ഭൗതിക ബാബിലോൺ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ക്രിസ്തുവിന്റെ പ്രത്യക്ഷത
II. മഹതിയാം ബാബിലോണിന്റെ രണ്ടു വശങ്ങൾ
III. വേർപാടിനുള്ള വിളി
IV. ബാബിലോണിന്റെ നിഗളവും നാശവും
V. ഭൗതിക ബാബിലോണിന്റെ വീഴ്ച
VI. ബാബിലോണിനെച്ചൊല്ലി കരയുന്നു
VII. ബാബിലോണിന്മേലുള്ള ന്യായവിധിയെച്ചൊല്ലി സ്വർഗം ആനന്ദിക്കുന്നു
VIII. ബാബിലോണിന്റെ സമ്പൂർണ്ണനാശത്തിന്റെ പ്രഖ്യാപനം
IX. മഹാവേശ്യയുടെമേലുള്ള ന്യായവിധിയെച്ചൊല്ലി സ്വർഗത്തിലെ സ്തുതി
ചോദ്യങ്ങൾ:
1. ബാബിലോണിന്റെ മൂന്ന് വശങ്ങൾ വിവരിക്കുക. വെളിപ്പാട് 17, 18 അധ്യായങ്ങളിൽ കാണപ്പെടുന്നത് ഏത് രണ്ട് വശങ്ങളാണ്?
2. വെളിപ്പാട് 18-ലെ ഭൗതിക ബാബിലോണിന്റെ പതനം വിവരിക്കുക. എന്തുകൊണ്ടാണ് ദൈവം അവളെ വെറുക്കുന്നത്, അവൻ എങ്ങനെയാണ് അവളെ ന്യായംവിധിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FIFTY-THREE
THE MATERIAL BABYLON
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE APPEARING OF CHRIST
II. THE TWO ASPECTS OF BABYLON THE GREAT
III. THE CALL FOR SEPARATION
IV. BABYLON’S PRIDE AND DESTRUCTION
V. THE FALL OF THE MATERIAL BABYLON
VI. THE WEEPING OVER BABYLON
VII. THE REJOICING IN HEAVEN OVER THE JUDGMENT UPON BABYLON
VIII. THE DECLARATION OF BABYLON’S ABSOLUTE DESTRUCTION
IX. THE PRAISE IN HEAVEN OVER THE JUDGMENT UPON THE GREAT HARLOT
Questions:
1. Describe the three aspects of Babylon. Which two are found in Rev. 17 and 18?
2. Describe the fall of the material Babylon in Rev. 18. Why does God hate her and how will He judge her?
