ദൂത് അമ്പത്തിനാല്—കുഞ്ഞാടിന്റെ കല്യാണവും വിവാഹവിരുന്നും | MESSAGE FIFTY-FOUR-THE MARRIAGE OF THE LAMB AND THE MARRIAGE DINNER
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തിനാല്
കുഞ്ഞാടിന്റെ കല്യാണവും വിവാഹവിരുന്നും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. മഹതിയാം ബാബിലോണിന്റെ നശീകരണത്തിനുശേഷം
II. ഭൂരിഭാഗം വിശ്വാസികളുടെ ഉൾപ്രാപണത്തിനുശേഷം
III. ക്രിസ്തുവിന്റെ ന്യായാസനത്തിനുശേഷം
IV. കുഞ്ഞാടിന്റെ കല്യാണം
A. ഒരു വലിയ പുരുഷാരത്തിന്റെ സ്തുതി
B. മണവാട്ടിയുടെ ഒരുക്കം
1. തങ്ങളുടെ വ്യക്തിനിഷ്ഠമായ നീതിയായി വിശുദ്ധന്മാർ ക്രിസ്തുവിനെ ജീവിച്ചു വെളിപ്പെടുത്തുന്നു
2. മത്തായി 22-ലെ വിവാഹവസ്ത്രം
3. സങ്കീർത്തനം 45-ലെ ചിത്രത്തയ്യലുള്ള വസ്ത്രം
C. കർത്താവിന്റെ വാഴ്ച്ചയെ കൊണ്ടുവരുന്നു
V. കുഞ്ഞാടിന്റെ വിവാഹ അത്താഴം
VI. യേശുവിന്റെ സാക്ഷ്യം
ചോദ്യങ്ങൾ:
1. കുഞ്ഞാടിന്റെ വിവാഹം എപ്പോഴാണ് നടക്കുക? മഹതിയാം ബാബിലോണിന്റെ നാശത്തിന് ശേഷം ഇത് നടക്കുന്നു എന്നതിന്റെ പ്ര ാധാന്യം എന്താണ്?
2. കുഞ്ഞാടിന്റെ വിവാഹത്തിൽ പങ്കുചേരുവാൻ ക്രിസ്തുവിന്റെ മണവാട്ടിയായി നാം ഒരുക്കപ്പെടേണ്ടതിന്റെ ആവശ്യം എന്താണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FIFTY-FOUR
THE MARRIAGE OF THE LAMB AND THE MARRIAGE DINNER
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. AFTER THE DESTRUCTION OF BABYLON THE GREAT
II. AFTER THE RAPTURE OF THE MAJORITY OF THE BELIEVERS
III. AFTER THE JUDGMENT SEAT OF CHRIST
IV. THE MARRIAGE OF THE LAMB
A. The Praise of a Great Multitude
B. The Readiness of the Bride
1. Christ Lived out of the Saints as Their Subjective Righteousness
2. The Wedding Garment in Matthew 22
3. The Embroidered Clothing in Psalm 45
C. Bringing In the Reign of the Lord
V. THE MARRIAGE DINNER OF THE LAMB
VI. A TESTIMONY OF JESUS
Questions:
1. When will the marriage of the Lamb take place? Why is it significant that it is after the destruction of Babylon, the Great?
2. What do we need in order to be ready as Christ’s bride to participate in the marriage of the Lamb?
