ദൂത് അമ്പത്തഞ്ച്—ഹർമ്മഗെദ്ദോനിലെ യുദ്ധം | MESSAGE FIFTY-THE WAR AT ARMAGEDDON
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തഞ്ച്
ഹർമ്മഗെദ്ദോനിലെ യുദ്ധം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. കുഞ്ഞാടിന്റെ കല്യാണത്തിനുശേഷം
II. സഹസ്രാബ്ദത്തിനുമുമ്പ്
III. പോരാളി
A. വെള്ളക്കുതിരപ്പുറത്ത് സവാരിചെയ്യുന്നു
B. വിശ്വസ്തനും സത്യവാനും എന്നു വിളിക്കുന്നു
C. നീതിയിൽ ന്യായംവിധിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു
D. അഗ്നിജ്വാലപോലത്തെ കണ്ണുകളോടുകൂടെ
E. അനേകം മകുടങ്ങൾ അണിഞ്ഞിരിക്കുന്നു
F. അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാത്ത ഒരു നാമം എഴുതിയിരിക്കുന്നു
G. രക്തത്തിൽ മുക്കിയ ഒരു വസ്ത്രത്തോടുകൂടെ
H. അവന്റെ പേര് ദൈവവചനം എന്നു വിളിക്കപ്പെടുന്നു
I. അവന്റെ വായിൽനിന്ന് മൂർച്ചയേറിയ വാൾ പുറപ്പെടുന്നു
J. ഇരുമ്പുകോൽകൊണ്ട് രാഷ്ട്രങ്ങളെ മേയ്ക്കുന്നു
K. ദൈവക്രോധത്തിന്റെ ചക്കു മെതിക്കുന്നു
L. രാജാധിരാജാവും, കർത്താധികർത്താവും എന്ന നാമം അവന്റെ വസ്ത്രത്തിന്മേലും അവന്റെ തുടമേലും എഴുതിയിരിക്കുന്നു
IV. സൈന്യം
V. ദൈവത്തിന്റെ മഹാ അത്താഴം
VI. ശത്രുക്കൾ
VII. എതിർക്രിസ്തുവിന്റെയും അവന്റെ സൈന്യങ്ങളുടെയും പരാജയം
VIII. യെഹോശാഫാത്ത് താഴ്|വരയിലെ യുദ്ധം
IX. വലയ മുന്തിരിച്ചക്കു മെതിക്കുന്നു
ചോദ്യങ്ങൾ:
1. വെളി. 19:11-16-ലുള്ള പോരാളിയായ ക്രിസ്തുവിനെയും അവനെ അനുഗമിക്കുന്ന സൈന്യത്തെയും കുറിച്ച് വിവരിക്കുക
2. ഹർമ്മഗെദ്ദോൻ യുദ്ധം എപ്പോൾ നടക്കും, അത് എന്ത് നിവർത്തിക്കും?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FIFTY-FIVE
THE WAR AT ARMAGEDDON
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. AFTER THE MARRIAGE OF THE LAMB
II. BEFORE THE MILLENNIUM
III. THE WARRIOR
A. Riding on a White Horse
B. Called Faithful and True
C. Judging and Fighting in Righteousness
D. With Eyes like a Flame of Fire
E. Crowned with Many Diadems
F. Having a Name Written, Known Only to Himself
G. With a Garment Dipped in Blood
H. His Name Being Called the Word of God
I. Out of His Mouth Proceeding a Sharp Sword
J. Shepherding the Nations with an Iron Rod
K. Treading the Winepress of the Wrath of God
L. The Name, King of Kings and Lord of Lords, Written on His Garment and on His Thigh
IV. THE ARMIES
V. THE GREAT DINNER OF GOD
VI. THE ENEMIES
VII. THE DEFEAT OF ANTICHRIST AND HIS ARMIES
VIII. THE WAR AT THE VALLEY OF JEHOSHAPHAT
IX. THE TREADING OF THE GREAT WINEPRESS
Questions:
1. Describe Christ as the Warrior and the armies that follow Him in Rev. 19:11-16.
2. When will the war at Armageddon take place and what will it accomplish?
