top of page
ദൂത് അമ്പത്തേഴ്—മനുഷ്യവർഗത്തിന്റെ അവസാനത്തെ മത്സരവും വലിയ വെള്ളസിംഹാസനത്തിൽവച്ചുള്ള ന്യായവിധിയും | MESSAGE FIFTY-SEVEN—THE LAST REBELLION OF MANKIND AND THE JUDGMENT AT THE GREAT WHITE THRONE

ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തേഴ്

മനുഷ്യവർഗത്തിന്റെ അവസാനത്തെ മത്സരവും വലിയ വെള്ളസിംഹാസനത്തിൽവച്ചുള്ള ന്യായവിധിയും

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

B.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     I.        മനുഷ്യവർഗത്തിന്റെ അവസാനത്തെ മത്സരം

A.    സാത്താനെ അവന്റെ കാരാഗൃഹത്തിൽനിന്ന് അഴിച്ചുവിടുന്നു

B.    ദൈവത്തോടു മത്സരിക്കുവാൻ സാത്താൻ രാഷ്ട്രങ്ങളെ വഞ്ചിക്കുന്നു

C.    സാത്താനെ തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളയുന്നു

    II.        വലിയ വെള്ളസിംഹാസനത്തിൽവച്ചുള്ള ന്യായവിധി

A.    കർത്താവിന്റെ ന്യായവിധി നീതി ഉള്ളതാണെന്ന് വലിയ വെള്ളസിംഹാസനം സൂചിപ്പിക്കുന്നു

B.    സിംഹാസനത്തിന്മേൽ ഇരിക്കുന്നവൻ

C.    ഭൂമിയും ആകാശവും ഓടിപ്പോകുന്നു

D.    മരിച്ച അവിശ്വാസികൾ ന്യായംവിധിക്കപ്പെടുന്നു

E.     ഭൂതങ്ങൾ വിധിക്കപ്പെടുന്നു

F.     മരണവും പാതാളവും തീപ്പൊയ്കയിലേക്ക് എറിയപ്പെടുന്നു

G.    ജീവപുസ്തകത്തിൽ പേരില്ലാത്ത ഏവനെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളയുന്നു

 

ചോദ്യങ്ങൾ:

1.    മനുഷ്യവർഗ്ഗത്തിന്റെ അവസാനത്തെ മത്സരസമയത്ത് എന്താണ് സംഭവിക്കുക?  

 

2.    വലിയ വെള്ളസിംഹാസനത്തിലെ ന്യായവിധിയെ വിവരിക്കുക. അവിടെ ആരെല്ലാമാണ് വിധിക്കപ്പെടുക?

 

   



Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE FIFTY-SEVEN

THE LAST REBELLION OF MANKIND AND

THE JUDGMENT AT THE GREAT WHITE THRONE

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.               THE LAST REBELLION OF MANKIND

A.      Satan Released from His Prison

B.      Satan Deceiving the Nations to Rebel against God

C.      Satan Being Cast into the Lake of Fire

        II.               THE JUDGMENT AT THE GREAT WHITE THRONE

A.      A Great White Throne Signifying That the Judgment of the Lord There Is Righteous

B.      The One Sitting upon the Throne

C.      The Earth and Heaven Fleeing Away

D.      The Dead Unbelievers Being Judged

E.       The Demons Being Judged

F.       Death and Hades Being Cast into the Lake of Fire

G.      Anyone Not Found in the Book of Life Being Cast into the Lake of Fire

 

Questions:

1.       What will transpire during the last rebellion of mankind?

 

2.       Describe the judgment at the great white throne. Who will be judged there?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page