ദൂത് അമ്പത്തെട്ട്—പുതിയ ആകാശവും പുതിയ ഭൂമിയും | MESSAGE FIFTY-EIGHT—THE NEW HEAVEN AND THE NEW EARTH
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തെട്ട്
പുതിയ ആകാശവും പുതിയ ഭൂമിയും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. പഴയ ആകാശത്തിലും പഴയ ഭൂമിയിലുമുള്ള നാലു യുഗങ്ങൾ
A. പിതാക്കന്മാരുടെ യുഗം
B. ന്യായപ്രമാണയുഗം
C. കൃപായുഗം
D. രാജ്യയുഗം
II. പഴയ ആകാശവും പഴയ ഭൂമിയും നീങ്ങിപ്പോകുന്നു
A. പുതിയ ആകാശവും പുതിയ ഭൂമിയും ആയിത്തീരേണ്ടതിന് ദഹിപ്പിക്കപ്പെടുന്നു
B. ഇനി സമുദ്രമില്ല
III. മുമ്പിലത്തെ കാര്യങ്ങളെ ഓർക്കുകയില്ല
IV. എന്നേക്കും നിലനിൽക്കുന്നു
V. പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും നീതി വസിക്കുന്നു
VI. പുതിയ യെരൂശലേം പുതിയ ഭൂമിയിലേക്ക് ഇറങ്ങിവരുന്നു
VII. പുതിയ ഭൂമിയിലെ ജനം
VIII. പുതിയ യെരൂശലേമിൽ ദൈവപുത്രന്മാർ
IX. നശിച്ചുപോയവർ തീപ്പൊയ്കയിൽ
ചോദ്യങ്ങൾ:
1. പഴയ സൃഷ്ടിയിലെ നാല് യുഗങ്ങൾ ഏതെല്ലാം, അവ എന്ത് ഉദ്ദേശ്യമാണ് നിവർത്തിക്കുന്നത്?
2. ജീവനിൽ തികഞ്ഞവരാക്കപ്പെടുക എന്നത് നമുക്ക് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FIFTY-EIGHT
THE NEW HEAVEN AND THE NEW EARTH
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE FOUR DISPENSATIONS IN THE OLD HEAVEN AND OLD EARTH
A. The Dispensation of the Patriarchs
B. The Dispensation of Law
C. The Dispensation of Grace
D. The Dispensation of the Kingdom
II. THE PASSING AWAY OF THE OLD HEAVEN AND OLD EARTH
A. Being Burned to Become the New Heaven and New Earth
B. No More Sea
III. FORMER THINGS BEING NOT REMEMBERED
IV. REMAINING FOREVER
V. RIGHTEOUSNESS DWELLING IN THE NEW HEAVEN AND NEW EARTH
VI. THE NEW JERUSALEM COMING DOWN TO THE NEW EARTH
VII. THE PEOPLES ON THE NEW EARTH
VIII. THE SONS OF GOD IN THE NEW JERUSALEM
IX. THE PERISHED IN THE LAKE OF FIRE
Questions:
1. What are the four dispensations of the old creation and what purpose do they accomplish?
2. Why is so important for us to be perfected in life?
