ദൂത് അറുപത്തിരണ്ട്—പുതിയ യെരൂശലേം (4) | MESSAGE SIXTY-TWO—THE NEW JERUSALEM (4)
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അറുപത്തിരണ്ട്
പുതിയ യെരൂശലേം (4)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
X. അതിന്റെ മതിൽ
C. കാഴ്ചയിൽ നാലു വശങ്ങളും ഏകീകരിക്കപ്പെട്ടിരിക്കുന്നു
D. വേർപാടിനും സംരക്ഷണത്തിനും
XI. അതിന്റെ അടിസ്ഥാനങ്ങൾ
A. അടിസ്ഥാനങ്ങളുടെ നഗരം
B. അപ്പൊസ്തലന്മാരുടെ, ഇനിമേൽ പ്രവാചകന്മാരുടെ അല്ല
C. പന്ത്രണ്ടു വിലയേറിയ കല്ലുകൾകൊണ്ട് പണിതിരിക്കുന്നു
D. ദൃഷ്ടിഭാവം നിറത്തിൽ ഒരു മഴവില്ലുപോലെയാകുന്നു
ചോദ്യങ്ങൾ:
1. നഗരത്തിന്റെ മതിലുകൾക്ക് സൂര്യകാന്തത്തിന്റെ ദൃഷ്ടഭാവം ഉണ്ടെന്നതിനർത്ഥം എന്താണ്? ഈ മതിലുകളുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
2. നഗരത്തിന്റെ അടിസ്ഥാനങ്ങളുടെയും, ഈ അടിസ്ഥാനങ്ങൾ തട്ടുതട്ടുകളായി ഇരിക്കുന്നതിന്റെയും പ്രാധാന്യം എന്താണ്? .
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE SIXTY-TWO
THE NEW JERUSALEM (4)
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
X. ITS WALL
C. Unified in Appearance on All Four Sides
D. For Separation and Protection
XI. ITS FOUNDATIONS
A. A City of Foundations
B. Of the Apostles, No Longer of the Prophets
C. Built with Twelve Precious Stones
D. The Appearance in Color like a Rainbow
Questions:
1. What does it mean that the walls of the city have the appearance of jasper? What are the functions of these walls?
2. What is the significance of the foundations of the city and of these foundations being layer upon layer?
