ദൂത് അറുപത്തിമൂന്ന്—പുതിയ യെരൂശലേം (5) | MESSAGE SIXTY-THREE—THE NEW JERUSALEM (5)
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അറുപത്തിമൂന്ന്
പുതിയ യെരൂശലേം (5)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
XII. അതിന്റെ കവാടങ്ങൾ
A. നാലു വശങ്ങളിലും മൂന്നുവീതം
1. ത്രിയേക ദൈവം സകല ജനത്തിനും ലഭ്യനാകുന്നു
2. തന്റെ സൃഷ്ടിയായ മനുഷ്യനുമായുള്ള ത്രിയേക ദൈവത്തിന്റെ ഇഴുകിച്ചേരൽ
B. ഓരോ കവാടവും ഒരു മുത്ത് ആകുന്നു
C. പന്ത്രണ്ട് യിസ്രായേൽ ഗോത്രങ്ങളുടെ പേരുകൾ വഹിക്കുന്നു
D. പന്ത്രണ്ടു കവാടങ്ങളിൽ പന്ത്രണ്ടു ദൂതന്മാർ ഉണ്ട്
E. സദാ സമയവും തുറന്നിരിക്കുന്നു
XIII. അതിന്റെ വീഥി
A. നിസ്തുലമായി ഒന്ന്
B. ശുദ്ധതങ്കം ആകുന്നു
C. സ്വച്ഛമായ കണ്ണാടിപോലെ
D. ദൈവത്തിന്റെ സിംഹാസനത്തിൽനിന്നും താഴേക്കു വരുന്ന ഒരു സരിപ്പളം
E. നാലു ദിശയിലുള്ള പന്ത്രണ്ടു കവാടങ്ങളെയും സേവിക്കുന്ന ഒരു വീഥി
F. ജീവസഹായത്താൽ
ചോദ്യങ്ങൾ:
1. കവാടങ്ങളുടെ ആത്മിക പ്രാധാന്യം എന്താണ്?
2. നഗരത്തിലെ വീഥിയെക്കുറിച്ച് വിവരിക്കുക. തങ്കവീഥി ദിവ്യസ്വഭാവത്തിലുള്ള നമ്മുടെ ദിനംപ്രതിയുള്ള നടത്തയിൽ എങ്ങനെ പ്രയോഗിക്കപ്പെടുന്നു?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE SIXTY-THREE
THE NEW JERUSALEM (5)
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
XII. ITS GATES
A. Three on Each of the Four Sides
1. The Triune God Being Available to All People
2. The Mingling of the Triune God with His Creature, Man
B. Every Gate Being a Pearl
C. Bearing the Names of the Twelve Tribes of Israel
D. Having Twelve Angels at the Twelve Gates
E. Being Open All the Time
XIII. ITS STREET
A. Uniquely One
B. Being Pure Gold
C. Like Clear Glass
D. A Spiral, Coming Down from the Throne of God
E. One Street Serving Twelve Gates in Four Directions
F. With the Life Supply
Questions:
1. What is the spiritual significance of the Gates?
2. Describe the street of the city. How does the golden street apply to our daily walk in the divine nature?
