top of page
ദൂത് അറുപത്തിനാല്—പുതിയ യെരൂശലേം (6) | MESSAGE SIXTY-FOUR—THE NEW JERUSALEM (6)


ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് അറുപത്തിനാല്

പുതിയ യെരൂശലേം (6)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

B.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

 XIV.        അതിന്റെ ആലയം

A.    സർവശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും

  XV.        അതിന്റെ വെളിച്ചം

 XVI.        അതിന്റെ തേജസ്സ്

XVII.        അതിന്റെ ദൃഷ്ടിഭാവം

 

 

ചോദ്യങ്ങൾ:

1.    ആലയത്തിന്റെ പ്രാധാന്യം വിശദമാക്കുക? ദൈവത്തിനും മനുഷ്യനും വേണ്ടിയുള്ള പരസ്പര വാസസ്ഥലമായി അത് ആയിരിക്കുന്നത് യോഹന്നാൻ 15-ൽ കാണുന്നതുപോലെ ത്രിയേക ദൈവവുമായുള്ള നമ്മുടെ പരസ്പര വസിക്കലിന് എങ്ങനെ പ്രയോഗിക്കപ്പെടുന്നു?  

 

2.    നഗരത്തിന്റെ വെളിച്ചം, തേജസ്സ്, ദൃഷ്ടഭാവം എന്നിവ ആ നഗരം ദൈവം തന്നെയാണെന്ന് എങ്ങനെ സൂചിപ്പിക്കുന്നു? അവ ഇന്നത്തെ സഭാജീവിതത്തിൽ എങ്ങനെ പ്രയോഗിക്കപ്പെടുന്നു?

 

   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE SIXTY-FOUR

THE NEW JERUSALEM (6)

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

 XIV.        ITS TEMPLE

A.    The Lord God the Almighty and the Lamb

  XV.        ITS LIGHT

 XVI.        ITS GLORY

XVII.        ITS APPEARANCE

 

 

Questions:

1.       Explain the significance of the temple? How does its being the mutual dwelling for both God and man apply to our mutual abiding  with the Triune God as seen in John 15?

 

2.       How does the light, the glory and the appearance of the city indicate that the city is just God? How do they also apply in the church life today?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page