top of page
ദൂത് അറുപത്തഞ്ച്—പുതിയ യെരൂശലേം (7) | MESSAGE SIXTY-FIVE—THE NEW JERUSALEM (7)



ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് അറുപത്തഞ്ച്

പുതിയ യെരൂശലേം (7)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

B.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

XVIII.        അതിന്റെ കേന്ദ്രം

A.    ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം

B.    സ്വർണ്ണമലയുടെ മുകളിൽ

C.    ജീവസഹായത്തിന്റെ നിസ്തുല ഉറവിടമായി

D.    തലയായ്മയുടെ ദിവ്യാധികാരത്തോടുകൂടെ

 XIX.        അതിന്റെ ജീവസഹായം

A.    ജീവജലനദി

1.    കുഞ്ഞാടു-ദൈവത്തിന്റെ സിംഹാസനത്തിൽനിന്നു പുറപ്പെടുന്നു

2.    അതിന്റെ വീഥിയുടെ നടുവിൽ ഒഴുകുന്നു

3.    പളുങ്കുപോലെ ശുഭ്രം

4.    തികച്ചും സൗജന്യം

B.    ജീവവൃക്ഷം

1.    ജീവസഹായമായ ക്രിസ്തു

2.    ജീവനദിയുടെ ഇരു കരകളിലും വളരുന്നു

3.    പന്ത്രണ്ടു ഫലം കായ്ക്കുന്നു

4.    ദൈവത്തിന്റെ വീണ്ടെടുക്കപ്പെട്ട എല്ലാവരും ആസ്വദിക്കുന്നു

5.    അതിന്റെ ഇലകൾ രാഷ്ട്രങ്ങളുടെ സൗഖ്യത്തിനുവേണ്ടിയാകുന്നു

  XX.        അതിന്റെ വാഴ്ച

 

ചോദ്യങ്ങൾ:

1.    നഗരത്തിന്റെ കേന്ദ്രത്തെക്കുറിച്ച് വിവരിക്കുക—സിംഹാസനത്തെയും ദൈവാലയത്തെയും. സഹായവും അധികാരവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?  

 

2.    നഗരത്തിന്റെ ജീവ സഹായത്തെക്കുറിച്ച് വിവരിക്കുക—നദിയെയും വൃക്ഷത്തെയും. തിരുവെഴുത്തുകളിൽ നദിയുടെ ഉത്ഭവവും വികാസവും കണ്ടെത്തുക.   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE SIXTY-FIVE

THE NEW JERUSALEM (7)

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

XVIII.                ITS CENTER

A.      The Throne of God and of the Lamb

B.      On the Top of the Golden Mountain

C.      As the Unique Source of the Life Supply

D.      With the Divine Authority of the Headship

 XIX.                ITS LIFE SUPPLY

A.      The River of Water of Life

1.       Proceeding out of the Throne of the Lamb-God

2.       Flowing in the Middle of Its Street

3.       Bright as Crystal

4.       Absolutely Free

B.      The Tree of Life

1.       Christ as the Life Supply

2.       Growing on the Two Sides of the River of Life

3.       Producing Twelve Fruits

4.       Enjoyed by All of God’s Redeemed

5.       Its Leaves Being for the Healing of the Nations

   XX.                ITS REIGN

 

 

Questions:

1.       Describe the center of the city—both the throne and the temple. How are the supply and the authority related?

 

2.       Describe the life supply of the city—both the river and the tree. Trace the origin and development of the river in the Scriptures

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page